പെലിക്കൻ കുടുംബത്തിൽപ്പെടുന്ന ഒരു പക്ഷിയാണ്വെൺ കൊതുമ്പന്നം.[2][3][4][5]ഈസ്റ്റേൺ വൈറ്റ് പെലിക്കൻ, റോസി പെലിക്കൻ, വൈറ്റ് പെലിക്കൻ എന്നൊക്കെ അറിയപ്പെടുന്ന ഗ്രേയ്റ്റ് വൈറ്റ് പെലിക്കൻ (ശാസ്ത്രീയനാമം: Pelecanus onocrotalus). [6] തെക്കുകിഴക്കേ യൂറോപ്പ് മുതൽ ഏഷ്യയിലെയും ആഫ്രിക്കയിലെയും ചതുപ്പുകളിലും ആഴമില്ലാത്ത തടാകങ്ങളിലും ഇവ കാണപ്പെടുന്നു. [6]
വിവരണം
ഇതൊരു വലിയ പക്ഷിയാണ്. ചിറകുകളുടെ അറ്റം തമ്മിൽ 226-330 സെ.മീ നീളമുണ്ട്. [7][8][9]
ഈ പക്ഷിയുടെ മൊത്തം നീളം 14-180 സെ.മീ ആണ്. കൊക്കിന്റെ നീളം 28.9 സെ.മീ തൊട്ട് 47.1 സെ.മീ വരെയാണ്. [10]
പ്രജനന കാലത്ത് പൂവന്റെ മുഖത്തെ തൊലിക്ക് പിങ്കു നിറവും പിടയ്ക്ക് ഓറഞ്ചു നിറവുമാണ്.[11]
വിതരണം
തൃശ്ശൂർ മൃഗശാലയിലെ Great White Pelican Pelecanus Onocrotalusജോടികള്‍ പ്രജനന കാലത്ത്, നമീബിയയില്‍Pelecanus onocrotalus
ആഴംകുറഞ്ഞ തണുപ്പില്ലാത്ത് ശുദ്ധജലത്തിൽ ഇവയെ കാണുന്നു.
Feeding behavior
-
ഇവയുടെ പ്രധാന ഭക്ഷണം മത്സ്യമാണ്. ഭക്ഷണത്തിനുവേണ്ടി നൂറ് കി.മീ വരെ പറക്കും. [9] ഇവയ്ക്ക് ഒരു ദിവസം 0.9 – 1.4 കി.ഗ്രാം വരെ മത്സ്യം വേണം. [9] വെള്ളത്തിൽ ആറോ എട്ടോ പക്ഷികൾ കുതിര ലാടത്തിന്റെ ആകൃതിയിൽ നിരന്നാണ് ചിലപ്പോൾ ഇര തേടുന്നത്. ചിലപ്പോൾ മറ്റു പക്ഷികളുടെ കുഞ്ഞുങ്ങളേയും ഭക്ഷിക്കും.
പ്രജനനം
ഇന്ത്യയിലെ പ്രജനന കാലം ഏപ്രിൽ മുതല്‍ മെയ് വരെയാണ്. ഒരു സമയത്ത് 1-4 മുട്ടകളാണ് ഇടുന്നത്. കൂട്ടമായാണ് ഇവ പ്രജനനം നടത്തുന്നത്. [9] മുട്ട വിരിയാൻ 29-36 ദിവസമെടുക്കും.
↑Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
↑ 6.06.1Ali, S. (1993). The Book of Indian Birds. Bombay: Bombay Natural History Society. ISBN0-19-563731-3.
↑Wood, Gerald (1983). The Guinness Book of Animal Facts and Feats. ISBN978-0-85112-235-9.
↑Harrison, Peter, Seabirds: An Identification Guide. Houghton Mifflin Harcourt (1991), ISBN 978-0-395-60291-1
↑Birds of East Africa by John Fanshawe & Terry Stevenson. Elsevier Science (2001), ISBN 978-0856610790
↑Mclachlan, G. R.; Liversidge, R. (1978). "42 White Pelican". Roberts Birds of South Africa. Illustrated by Lighton, N. C. K.; Newman, K.; Adams, J.; Gronvöld, H (4th ed.). The Trustees of the John Voelcker Bird Book Fund. pp. 23–24.