വേണാട് എക്സ്പ്രസ്സ്

വേണാട് എക്സ്പ്രസ്സ്
16302തിരുവനന്തപുരം മുതൽഷൊർണ്ണൂർ വരെ കോട്ടയം വഴി
16301ഷൊർണ്ണൂർ മുതൽതിരുവനന്തപുരം വരെ കോട്ടയം വഴി
സഞ്ചാരരീതിപ്രതിദിനം

തിരുവനന്തപുരം മുതൽ ഷൊർണ്ണൂർ വരെ നിത്യേന ഓടുന്ന ഒരു എക്സ്പ്രസ്സ് തീവണ്ടിയാണ് വേണാട് എക്സ്പ്രസ്സ് (ക്രമസംഖ്യ : 16301/ 16302) തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.00 മണിക്ക് പുറപ്പെടുന്ന വണ്ടി അതേ ദിവസം ഉച്ചക്ക് 12.40ന് ഷൊർണ്ണൂരിൽ എത്തിച്ചേരും.[1] തിരിച്ച് 02.20നു ഷൊർണ്ണൂരിൽ നിന്ന് പുറപ്പെടുന്ന വണ്ടി അതേ ദിവസം രാത്രി 10.10നു തിരുവനന്തപുരത്ത് എത്തിച്ചേരും. [2]

നിർത്തുന്ന സ്ഥലങ്ങൾ

തിരുവനന്തപുരം തൊട്ട് ഷോർണൂർ വരെ 26 സ്റ്റോപ്പുകളാണ് ഈ തീവണ്ടിക്ക് ഉള്ളത്.

അവലംബം

  1. http://indiarailinfo.com/train/venad-express-16302-tvc-to-srr/1734/59/44
  2. http://indiarailinfo.com/train/venad-express-16301-srr-to-tvc/1733/44/59
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya