വേൾഡ് ടോഫൗട്ടി

World Tofauti (2017)
സംവിധാനംKang'ethe Mungai
നിർമ്മാണംKang'ethe Mungai
അഭിനേതാക്കൾAvril Nyambura, Innocent Njuguna and Maureen Njau
റിലീസിങ് തീയതി22 December 2017
രാജ്യംKenya
ഭാഷSwahili
English
സമയദൈർഘ്യം71 minutes

2017-ൽ പുറത്തിറങ്ങിയ കെനിയൻ റൊമാന്റിക് ചിത്രമാണ് വേൾഡ് ടോഫൗട്ടി (ഇംഗ്ലീഷിൽ ഒരു വ്യത്യസ്ത ലോകം). അവ്‌രിൽ ന്യാംബുരയും ഇന്നസെന്റ് ഞ്ജുഗുണയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. കൂടാതെ മൗറീൻ ജാവു ഒരു സഹകഥാപാത്രത്തെ അവതരിപ്പിക്കുന്നു.[1]

പ്രകാശനം

2017 ഡിസംബർ 22-ന് കെനിയയിലെ നെയ്‌റോബിയിലുള്ള കെനിയ നാഷണൽ തിയേറ്ററിൽ വേൾഡ് ടോഫൗട്ടി പ്രീമിയർ ചെയ്തു.[2]

ബഹുമതികൾ

അവാർഡുകൾ

24 നവംബർ 2018-ന് കെനിയയിലെ നെയ്‌റോബിയിൽ നടന്ന എട്ടാമത് കലാഷ ടിവി & ഫിലിം അവാർഡുകളിൽ മികച്ച പ്രാദേശിക ഭാഷാ ചിത്രത്തിനും മികച്ച ഒറിജിനൽ സ്‌കോറിനും ഉള്ള അവാർഡ്.[3]

അവലംബം

  1. Kimuyu, Hilary. "ACTSCENE: Avril is a hustler in the movie 'World Tofauti'". Daily Nation (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-11-29.
  2. Tofauti, World Tofauti. "World Tofauti Post". Instagram (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-11-29.
  3. Buzz, Kenya. "Full List of Kalasha Awards 2018 Winners". Kenya Buzz (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-11-27.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya