വൈദ്യുതിയുടെ അളവുപകരണങ്ങൾ
ഇവയെ പ്രാഥമികമെന്നും ദ്വിതീയം എന്നും രണ്ടായി തരം തിരിക്കാവുന്നതാണ്. പ്രാഥമിക അളവുപകരണങ്ങൾഅളവുപകരണങ്ങളിൽ പ്രധാനമായും ഒരു സൂചകവും, ചലനവ്യൂഹവുമാണുണ്ടാകുക. ഇത്തരത്തിൽ സൂചകത്തിന്റെ ചലനത്തെ ആസ്പദമാക്കി അളവെടുക്കുന്ന വൈദ്യുതിയുടെ അളവുപകരണങ്ങളെയാണ് പ്രാഥമിക അളവുപകരണങ്ങൾ എന്നു പറയുന്നത്. ദ്വിതീയ അളവുപകരണങ്ങൾഅളവുകളുടെ മൂല്യങ്ങൾക്കനുസരിച്ച് പ്രത്യേകം തയ്യാർ ചെയ്ത ഒരു സ്കെയിലോട് കൂടിയ അളവുപകരണങ്ങളാണ് ദ്വിതീയ അളവുപകരണങ്ങൾ സെക്കന്റെറി ഉപകരണങ്ങൾ സൂചകമാപിനികൾ, രേഖാംശമാപിനികൾ, സമാകലനമാപിനികൾ എന്നിങ്ങനെ മൂന്ന് തരത്തിലുണ്ട്. |
Portal di Ensiklopedia Dunia