വൈൻ (വീഡിയോ സേവനം)

വൈൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വൈൻ (വിവക്ഷകൾ) എന്ന താൾ കാണുക. വൈൻ (വിവക്ഷകൾ)
വൈൻ
പ്രമാണം:Vine screenshot.jpeg
Vine running on iOS showing a video from Shawn Mendes Vine account.
Original author(s)Dom Hofmann
Rus Yusupov
Colin Kroll
വികസിപ്പിച്ചത്ട്വിറ്റർ
ആദ്യപതിപ്പ്ജനുവരി 24, 2013; 12 years ago (2013-01-24)
ഓപ്പറേറ്റിങ് സിസ്റ്റംiOS, Android, Windows Phone, Xbox One, Windows, OSX
വലുപ്പം14 MB
ലഭ്യമായ ഭാഷകൾ25 languages[അവലംബം ആവശ്യമാണ്]
തരംVideo sharing
അനുമതിപത്രംFreeware
അലെക്സ റാങ്ക്Decrease 868 (September 2015)[1]
വെബ്‌സൈറ്റ്vine.co

ആറ് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പുകൾ പങ്കിടാൻ കഴിയുന്ന ഒരു ഹ്രസ്വ വീഡിയോ സേവനമാണ് വൈൻ . 2012 ജൂണിൽ സ്ഥാപിച്ച ഇത് അമേരിക്കൻ മൈക്രോ ബ്ലോഗിംഗ് വെബ്സൈറ്റ് ആയ ട്വിറ്റർ അതിന്റെ ഔദ്യോഗിക വിക്ഷേപണത്തിനു മുൻപ് 2012 ഒക്ടോബറിൽ തന്നെ 3 കോടി ഡോളറിന് ഏറ്റെടുത്തു.

വൈനിലൂടെ ഉപയോക്താക്കൾക്ക് തങ്ങളുടെ വീഡിയോകൾ മറ്റു സോഷ്യൽ നെറ്റ്വർക്ക് സൈറ്റുകളായ ഫേസ്ബുക്ക് , ട്വിറ്റർ എന്നിവയിലേക്ക് പങ്കിടാൻ സാധിക്കും.2015 ഡിസംബർ ലെ കണക്കു പ്രകാരം വൈനിൽ 20 കോടി സജീവ ഉപയോക്താക്കളുണ്ട്.

അവലംബം

  1. "Website Rank". Alexa Internet. Archived from the original on 2018-12-26. Retrieved 12 April 2015.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya