ശങ്കർ രാമകൃഷ്ണൻ

ശങ്കർ രാമകൃഷ്ണൻ
ജനനം
ശങ്കർ രാമകൃഷ്ണൻ
തൊഴിൽ(s)നടൻ, തിരക്കഥാകൃത്ത്
സജീവ കാലം2009–ഇതുവരെ

ഒരു മലയാളചലച്ചിത്രനടനും തിരക്കഥാകൃത്തും സംവിധായകനുമാണ് ശങ്കർ രാമകൃഷ്ണൻ. 2009-ൽ പുറത്തിറങ്ങിയ കേരള കഫെ എന്ന സമാഹാരചലച്ചിത്രത്തിലെ "ഐലൻഡ് എക്സ്പ്രസ്" എന്ന ഹ്രസ്വചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്താണ് അദ്ദേഹം സിനിമാരംഗത്തേക്കു പ്രവേശിക്കുന്നത്.

ചലച്ചിത്രങ്ങൾ

അഭിനയിച്ചവ

വർഷം ചലച്ചിത്രം കഥാപാത്രം സംവിധാനം
2012 സ്പിരിറ്റ് അലക്സി രഞ്ജിത്ത്
പോപ്പിൻസ് വി.കെ. പ്രകാശ്
ബാവുട്ടിയുടെ നാമത്തിൽ സേതു ജി.എസ്. വിജയൻ

തിരക്കഥ

വർഷം ചലച്ചിത്രം സംവിധാനം
2009 "ഐലൻഡ് എക്സ്പ്രസ്" – കേരള കഫെ
2011 ഉറുമി സന്തോഷ് ശിവൻ
2013 നത്തോലി ഒരു ചെറിയ മീനല്ല വി.കെ. പ്രകാശ്

സംവിധാനം

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya