ശ്രീ രമ്യ ചിത്താലങ്കാര

ത്യാഗരാജസ്വാമികൾ ജയമനോഹരിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ശ്രീ രമ്യ ചിത്താലങ്കാര.[1]

വരികൾ

പല്ലവി

ശ്രീ രമ്യ ചിത്താലങ്കാര
സ്വരൂപ ബ്രോവുമു

അനുപല്ലവി

മാരാരി ദേവേന്ദ്രപിതാ-
മഹാദ്യഷ്ടദിക്പാലസേവ്യ

ചരണം

സുരേശാരി ജീവാപഹര
വര സോദര ധരാപ ശ്രീപ
നരാനന്ദ നേ നീ വലെ
കാനരാ ത്യാഗരാജാർചിത പദ

അർത്ഥം

ലക്ഷ്മീദേവിയുടെ മനസ്സിനെ സന്തോഷിപ്പിക്കുന്ന സുന്ദരരൂപമുള്ള ഭഗവാനേ, എന്നെ രക്ഷിക്കണേ

അവലംബം

  1. ., . "shree ramya cittaalankaara". https://karnatik.com. karnatik.com. Retrieved 3 ജനുവരി 2021. {{cite web}}: |last1= has numeric name (help); External link in |website= (help)

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya