ശ്രീ രാമവർമ്മ ഹൈസ്കൂൾ

ശ്രീ രാമവർമ്മ ഹൈസ്കൂൾ
വിലാസം
,
വിവരങ്ങൾ
ആരംഭം1845
ഗ്രേഡുകൾ1 - 12
Enrolment2200


ശ്രീ രാമവർമ്മ ഹൈസ്കൂൾ, കൊച്ചി നഗരത്തിലുള്ള ഒരു സ്കൂൾ ആണ്. 1845-ൽ കൊച്ചി രാജകുടുംബത്താൽ സ്ഥാപിതം. ഇത് കൊച്ചിയിലെ ആദ്യ സ്കൂൾ ആണ്.

സ്പേസ് മ്യൂസിയം

ഇവിടെ ISRO മുൻ ചെയർമാൻ കസ്തൂരി രംഗനാൽ സ്താപിതമായ ഒരു സ്പേസ് മ്യൂസിയം ഉണ്ട്.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya