ശ്രീമദ് ഭഗവത്ഗീത (ചലച്ചിത്രം)

ശ്രീമദ് ഭഗവദ്ഗീത
Directed byപി. ഭാസ്കരൻ
Written byപുരാണം
Screenplay byനാഗവള്ളി ആർ.എസ്. കുറുപ്പ്
Produced byപി ഭാസ്കരൻ
Starringശ്രിവിദ്യ,
കവിയൂർ പൊന്നമ്മ,
കെ.പി.എ.സി. ലളിത,
തിക്കുറിശ്ശി സുകുമാരൻ നായർ
Cinematographyയു രാജഗോപാൽ
Edited byകെ. ശങ്കുണ്ണി
Music byവി. ദക്ഷിണാമൂർത്തി
Production
company
ഗീതാഞ്ജലി പ്രൊഡക്ഷൻസ്
Distributed byഗീതാഞ്ജലി പ്രൊഡക്ഷൻസ്
Release date
  • 14 January 1977 (1977-01-14)
Country ഇന്ത്യ
Languageമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

പി. ഭാസ്കരൻ സംവിധാനം ചെയ്ത് അദ്ദേഹംതന്നെ നിർമ്മിച്ച് 1977-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ശ്രീമദ് ഭഗവദ്ഗീത. ശ്രീവിദ്യ, കവിയൂർ പൊന്നമ്മ, കെ.പി.എ.സി. ലളിത, തിക്കുറിശ്ശി സുകുമാരൻ നായർ എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.[1] വി. ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ പി. ഭാസ്കരൻ എഴുതിയ ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.[2] [3]

അഭിനേതാക്കൾ

ക്ര.നം. അഭിനേതാവ് കഥാപാത്രം
1 ശ്രീവിദ്യ
2 കവിയൂർ പൊന്നമ്മ
3 കെ.പി.എ.സി. ലളിത
4 തിക്കുറിശ്ശി സുകുമാരൻ നായർ
5 ജോസ് പ്രകാശ്
6 മണവാളൻ ജോസഫ്
7 മോഹൻ ശർമ
8 ശങ്കരാടി
9 ശ്രീമൂലനഗരം വിജയൻ
10 ടി.ആർ. ഓമന
11 ടി.എസ്. മുത്തയ്യ
12 പ്രതാപചന്ദ്രൻ
13 ജി കെ പിള്ള
14 മല്ലിക സുകുമാരൻ
15 മുരളിമോഹൻ
16 എൻ. ഗോവിന്ദൻകുട്ടി
17 പി.കെ. എബ്രഹാം
18 ടി.പി. മാധവൻ
19 വള്ളത്തോൾ ഉണ്ണികൃഷ്ണൻ
20 വിധുബാല
21 ദശവതാരം രവികുമാർ
22 ഒ. രാംദാസ്[4]

ഗാനങ്ങൾ

[[പി ഭാസ്കരൻ] രചിച്ച ഗാനങ്ങൾക്ക് വി. ദക്ഷിണാമൂർത്തി സംഗീതം നൽകിയിരിക്കുന്നു.[5]

നമ്പർ. ഗാനം ഗായകർ രാഗം
1 എല്ലാം നീയേ ശൗരേ എസ് ജാനകി രാഗമാലിക (വാസന്തി ,മലയമാരുതം )
2 ഇന്ദ്രപ്രസ്ഥത്തിന്നധിനായകനേ പി. ലീല ,കോറസ്‌
3 കരുണാസാഗര കെ ജെ യേശുദാസ് കുറിഞ്ഞി (ജന്യരാഗം)
4 മധുരഭാഷിണികൾ കെ ജെ യേശുദാസ് രാഗമാലിക (സാരംഗ് ,മാണ്ഡ്‌ )
5 ഊർദ്ധ്വമൂലമധഃശാഖം പി ജയചന്ദ്രൻ
6 പരാ പരാ പരാ കെ ജെ യേശുദാസ് ശങ്കരാഭരണം
4 വിലാസലോലുപയായി പി ജയചന്ദ്രൻ, പി സുശീല കല്യാണവസന്തം
5 യമുനാതീരത്തിൽ അമ്പിളി, ജയശ്രീ

അവലംബം

  1. "ശ്രീമദ് ഭഗവദ്ഗീത(1977)". www.malayalachalachithram.com. Retrieved 2014-10-16.
  2. "ശ്രീമദ് ഭഗവദ്ഗീത(1977)". malayalasangeetham.info. Retrieved 2014-10-16.
  3. "ശ്രീമദ് ഭഗവദ്ഗീത(1977)". spicyonion.com. Archived from the original on 2016-03-04. Retrieved 2014-10-16.
  4. "ശ്രീമദ് ഭഗവദ്ഗീത(1977)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-07-26. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ശ്രീമദ് ഭഗവദ്ഗീത(1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-07-26.

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya