നിരൂപകരിൽ നിന്ന് വളരെ അനുകൂലമായ പ്രതികരണമാണ് ഷെർലക്കിന് ലഭിച്ചിട്ടുള്ളത്. രചനയുടെ ഗുണമേന്മ, സംവിധാനം, അഭിനയം എന്നിവ വളരെയധികം പ്രശംസിക്കപ്പെട്ടിട്ടുണ്ട്. എമ്മി, ബാഫ്ത, ഗോൾഡൻ ഗ്ലോബ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾക്ക് ഷെർലക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലായി ധാരാളം പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. പ്രൈംടൈം എമ്മി അവാർഡുകളിൽ മികച്ച നടൻ (ബെനഡിക്റ്റ് കംബർബാച്ച്), മികച്ച സഹനടൻ (മാർട്ടിൻ ഫ്രീമാൻ), മികച്ച രചയിതാവ് (സ്റ്റീവൻ മൊഫാറ്റ്) എന്നിവ ഷെർലക്ക് നേടിയിട്ടുണ്ട്. 2011ലെ പീബോഡി പുരസ്കാരവും ഷെർലക്കിനായിരുന്നു.[3]
എപ്പിസോഡുകൾ
സീസൺ ഒന്ന് (2010)
നം.
എപ്പിസോഡ്
സംവിധാനം
രചന
സംപ്രേഷണ തിയ്യതി
മൂലകഥ
1
എ സ്റ്റഡി ഇൻ പിങ്ക്
പോൾ മക്ഗ്വിൻ
സ്റ്റീവൻ മൊഫാറ്റ്
2010 ജൂലൈ 25
എ സ്റ്റഡി ഇൻ സ്കാർലറ്റ്
2
ദ ബ്ലൈൻഡ് ബാങ്കർ
യൂറോസ് ലൈൻ
സ്റ്റീഫൻ തോംസൺ
2010 ആഗസ്റ്റ് 1
3
ദ ഗ്രേറ്റ് ഗെയിം
പോൾ മക്ഗ്വിൻ
മാർക്ക് ഗാറ്റിസ്സ്
2010 ആഗസ്റ്റ് 1
സീസൺ രണ്ട് (2012)
നം.
എപ്പിസോഡ്
സംവിധാനം
രചന
സംപ്രേഷണ തിയ്യതി
മൂലകഥ
1
എ സ്കാൻഡൽ ഇൻ ബെൽഗ്രാവിയ
പോൾ മക്ഗ്വിൻ
സ്റ്റീവൻ മൊഫാറ്റ്
2012 ജനുവരി 1
എ സ്കാൻഡൽ ഇൻ ബൊഹീമിയ
2
ദ ഹണ്ട്സ് ഓഫ് ബാസ്ക്കർവില്ലെ
പോൾ മക്ഗ്വിൻ
മാർക്ക് ഗാറ്റിസ്സ്
2012 ജനുവരി 8
ദ ഹണ്ട്സ് ഓഫ് ബാസ്ക്കർവില്ലെ
3
ദ റൈക്കൻബാക്ക് ഫാൾ
ടോബി ഹെയ്നസ്
സ്റ്റീഫൻ തോംസൺ
2012 ജനുവരി 15
ദ ഫൈനൽ പ്രോബ്ലം
സീസൺ മൂന്ന് (2014)
നം.
എപ്പിസോഡ്
സംവിധാനം
രചന
സംപ്രേഷണ തിയ്യതി
മൂലകഥ
1
ദ എംടി ഹെർസ്
ജെറെമി ലവറിംഗ്
മാർക്ക് ഗാറ്റിസ്സ്
2014 ജനുവരി 1
ദ അഡ്വെഞ്ചർ ഓഫ് എംടി ഹൗസ്
2
ദ സൈൻ ഓഫ് ത്രീ
കോം മക്കാർത്തി
സ്റ്റീവൻ മൊഫാറ്റ് മാർക്ക് ഗാറ്റിസ്സ് സ്റ്റീഫൻ തോംസൺ