ഷോർട്ട്ഫിലിം

ഒരു ഫീച്ചർ സിനിമയുടെ അത്ര നീളം ഇല്ലാത്ത ചെറിയ ചലച്ചിത്രങ്ങളെ ഷോർട്ട് ഫിലിം (ലഘു ചിത്രങ്ങൾ/ചെറുചലച്ചിത്രം/ഹ്രസ്വചലച്ചിത്രങ്ങൾ) എന്ന് പറയുന്നു.ഷോർട്ട് ഫിലിമിൻറെ സമയദൈർഘ്യത്തെ കുറിച്ചു പൊതുസമ്മതമായ ഒരു അളവുകോൽ ഒന്നും ലഭ്യമല്ല. എന്നാൽ ദി അക്കാദമി ഓഫ് മോഷൻ പിക്ചർ ആൻഡ്‌ സയൻസ് അതിനെ നിർവചിച്ചിരിക്കുന്നത് " 40 മിനുട്ടോ അതിൽ താഴെയോ സമയദൈർഗ്യമുള്ള ചലച്ചിത്രങ്ങളെ ഷോർട്ട് ഫിലിമുകൾ ആയി കണക്കാക്കാം " എന്നാണ്.

ക്യാമ്പസുകളിൽ ഷോർട്ട് ഫിലിം നിർമ്മിക്കുന്നതിന് വിവിധ മത്സരങ്ങൾ നടത്താറുണ്ട് [1]

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya