നമ്പർ
|
വിഷയം
|
1
|
ക്രമസമാധാനം
|
2
|
പോലീസ്
|
3
|
ഹൈക്കോടതിയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും
|
4
|
ജയിലുകൾ, ദുർഗുണപരിഹാരപാഠശാലകൾ അത്തരത്തിലുള്ള മറ്റു സ്ഥാപനങ്ങൾ
|
5
|
തദ്ദേശ ഭരണകൂടങ്ങൾ
|
6
|
പൊതു ആരോഗ്യവും ശുചിത്വവും
|
7
|
തീർത്ഥാടനം
|
8
|
മദ്യം
|
9
|
വികലാംഗരുടെയും തൊഴിലില്ലാത്തവരുടെയും ദുരിതാശ്വാസം
|
10
|
ശവകുടീരങ്ങളും ശ്മശാനങ്ങളും
|
11
|
ഒഴിവാക്കപ്പെട്ടു
|
12
|
ലൈബ്രറികൾ, മ്യൂസിയങ്ങൾ, മറ്റു സമാനസ്ഥാപനങ്ങൾ; ദേശീയപ്രാധാന്യമില്ലാത്ത ചരിത്രസ്മാരകങ്ങൾ, ചരിത്രരേഖകൾ
|
13
|
റോഡുകൾ, പാലങ്ങൾ, ഫെറികൾ തുടങ്ങി ലിസ്റ്റ് I-ൽ പെടാത്ത വിനിമയമാർഗങ്ങൾ
|
14
|
കൃഷിയും കാർഷികമേഖലയിലെ പഠനഗവേഷണങ്ങളും
|
15
|
മൃഗങ്ങളുടെ രോഗങ്ങൾ തടയലും അവയുടെ സംരക്ഷണവും
|
16
|
കന്നുകാലികളുടെ അതിക്രമങ്ങൾ തടയുക
|
17
|
ജലവിതരണം
|
18
|
ഭൂമി
|
19
|
ഒഴിവാക്കപ്പെട്ടു
|
20
|
ഒഴിവാക്കപ്പെട്ടു
|
21
|
മത്സ്യബന്ധനം
|
22
|
കോർട്ട്സ് ഏഫ് വാർഡ്സ്
|
23
|
ധാതുഖനനത്തിൻമേലുള്ള നിയന്ത്രണങ്ങൾ
|
24
|
വ്യവസായങ്ങൾ
|
25
|
ഗ്യാസും ഗ്യാസ് വർക്കുകളും
|
26
|
സംസ്ഥാനത്തിനുള്ളിലെ വാണിജ്യം
|
27
|
ഉല്പന്നങ്ങളുടെ ഉല്പാദനവും വിതരണവും
|
28
|
വിപണിനിരക്കുകൾ
|
29
|
ഒഴിവാക്കപ്പെട്ടു
|
30
|
വായ്പയും വായ്പയിടപാടുകാരും
|
31
|
സത്രങ്ങളും അവയുടെ നടത്തിപ്പും
|
32
|
ലിസ്റ്റ് I-ൽ പെടാത്ത സ്ഥാപനങ്ങൾ
|
33
|
വിനോദകേന്ദ്രങ്ങൾ: തിയേറ്ററുകൾ, നാടകശാലകൾ, കായികകേന്ദ്രങ്ങൾ
|
34
|
ചൂതാട്ടവും വാതുവെപ്പും
|
35
|
സംസ്ഥാനത്തെ പ്രവർത്തികൾ, ഭൂപ്രദേശം, കെട്ടിടങ്ങൾ
|
36
|
ഒഴിവാക്കപ്പെട്ടു
|
37
|
നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്
|
38
|
നിയമസഭാംഗങ്ങളുടെ വേതനം
|
39
|
നിയമസഭാംഗങ്ങളുടെ സവിശേഷാധികാരങ്ങൾ
|
40
|
സംസ്ഥാന മന്ത്രിമാരുടെ വേതനം
|
41
|
പൊതു സർവീസുകൾ, പി എസ് സി
|
42
|
സംസ്ഥാന പെൻഷൻ
|
43
|
സംസ്ഥാനത്തിൻറെ പൊതുകടം
|
44
|
ഉടമസ്ഥനില്ലാത്ത അമൂല്യ നിധിശേഖരം
|
45
|
ഭൂനികുതി
|
46
|
കാർഷിക വരുമാനത്തിന്മേൽ നികുതി
|
47
|
കാർഷികഭൂമിയുടെ കൈമാറ്റം
|
48
|
കാർഷിക ഭൂമിയുടെ കാര്യത്തിൽ എസ്റ്റേറ്റ് ഡ്യൂട്ടി
|
49
|
ഭൂമിക്കും കെട്ടിടങ്ങൾക്കും മേലുള്ള നികുതി
|
50
|
ധാതുക്കളുടെമേലുള്ള നികുതി
|
51
|
ലഹരിവസ്തുക്കൾ
|
52
|
ഒഴിവാക്കപ്പെട്ടു
|
53
|
വൈദ്യുതി ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനും മേലുള്ള നികുതി
|
54
|
പത്രം ഒഴികെയുള്ള ചരക്കുകളുടെമേലുള്ള നികുതി
|
55
|
പത്രങ്ങളിലും റേഡിയോയിലും വരുന്നതൊഴിച്ചുള്ള പരസ്യങ്ങളുടെ നികുതി
|
56
|
റോഡ് വഴിയുള്ള ചരക്കു-ഗതാഗതങ്ങൾക്കുമേലുള്ള നികുതി
|
57
|
വാഹനനികുതി
|
58
|
മൃഗങ്ങളുടെയും ബോട്ടുകളുടെയും നികുതി
|
59
|
ടോൾ
|
60
|
പ്രൊഫഷണൽ നികുതി
|
61
|
കാപിറ്റേഷൻ നികുതി
|
62
|
ആഡംബര നികുതി
|
63
|
ലിസ്റ്റ് I -ൽ ഉൾപ്പെടുന്ന വിഷയങ്ങളുടെ സ്റ്റാമ്പ് ഡ്യൂട്ടി
|
64
|
ഈ ലിസ്റ്റിൽ പെടുന്ന വിഷയത്തിന്മേലുള്ള നിയമലംഘനങ്ങൾ
|
65
|
സുപ്രീംകോടതി ഒഴികെയുള്ള കോടതികൾക്ക് ഈ ലിസ്റ്റിൽ പെടുന്ന വിഷയത്തിന്മേലുള്ള അധികാരങ്ങൾ
|
66
|
കോടതികളിൽ കെട്ടുന്ന ഫീസൊഴികെ ഈ ലിസ്റ്റിൽ പെടുന്ന വിഷയത്തിന്മേലുള്ള എല്ലാ ഫീസുകളും
|