സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി, കേരളം
കേരള സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമാണ് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി).[2] ഈ സ്ഥാപനത്തിനു കീഴിൽ വിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിദ്യാലയങ്ങൾ പ്രവർത്തിച്ചുവരുന്നു. 1994ലാണ് എസി.സി.ഇ.ആർ.ടി സ്ഥാപിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുണ്ടായിരുന്ന സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിനെയാണ് (എസ്.ഐ.ഇ) സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി എന്ന പേരിലേക്ക് പുനർ നാമകരണം ചെയ്തത്.വിദ്യാഭ്യാസ മന്ത്രി സമിതിയുടെ ചെയർമാനും പൊതുവിദ്യാഭ്യാസ സെക്രട്ടറി വൈസ് ചെയർമാനുമായിരിക്കും. [3] ചുമതലകൾവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വിദ്യാലയങ്ങളുടെ പാഠ്യപദ്ധതി തയ്യാറാക്കുകയാണ് എസ്.സി.ഇ.ആർ.ടിയുടെ പ്രധാന ചുമതല. പ്രീ പ്രൈമറി (Lkg, UKG), എൽ.പി (ലോവർ പ്രൈമറി, 1 മുതൽ ഗണിതത്തിലുള്ള പ്രാവീണ്യം വർധിപ്പിക്കുന്നതിനായി ന്യൂമാറ്റ്സ് എന്ന പഠനക്യാമ്പും എല്ലാ വർഷവും നടത്തുന്നുണ്ട്. [4] അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia