സംസ്ഥാനപാത 9 (കേരളം)

State Highway 9 (Kerala) shield}}
സംസ്ഥാനപാത 9 (കേരളം)
Route information
Maintained by Kerala Public Works Department
Length44.4 കി.മീ (27.6 മൈ)
Major junctions
Fromകോട്ടയം
Toകോഴഞ്ചേരി
Location
CountryIndia
Highway system
State Highways in

കേരളസംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 9 (സംസ്ഥാനപാത 9). കോട്ടയത്ത് നിന്നും ആരംഭിക്കുന്ന ഈ പാത, പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിലാണ് അവസാനിക്കുന്നത്. 44.4 കിലോമീറ്റർ നീളമുണ്ട്[1].

കടന്നുപോകുന്ന സ്ഥലങ്ങൾ

കോട്ടയം -കഞ്ഞിക്കുഴി -മാങ്ങാനം-പുതുപ്പള്ളി-തോട്ടയ്ക്കാട്- കറുകച്ചാൽ - മല്ലപ്പള്ളി കവല - വെണ്ണിക്കുളം - കോഴഞ്ചേരി

അവലംബം

  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.


Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya