മുത്തുസ്വാമി ദീക്ഷിതർ
മുത്തുസ്വാമി ദീക്ഷിതർ ചാമരം രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് സദാശ്രയേ അഭയാംബികേ സന്നിധേഹി. സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി രൂപകതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]
വരികൾ
പല്ലവി
സദാശ്രയേ അഭയാംബികേ സന്നിധേഹി
സദാശ്രയേ ത്വാം അംബികേ ഭദ്രം ദേഹി
അനുപല്ലവി
ചിദാശ്രയേ ചിദംബര ചന്ദ്രികേ ഏഹി
ചിദാശ്രയേ ശിവമഞ്ചകേ നവവാരാഹി
മുദാശ്രയേ ഭുക്തി മുക്തി പ്രദ മാർഗം ബ്രൂഹി
മുദാശ്രയേ മായാധീനം ദീനം മാം പാഹി
ചരണം
ഗൗരി മായൂരനാഥ മോഹനാകര ശക്തേ
ശൗരീശ വിധിന്ദ്രാദി സന്നുത പരാശക്തേ
നാരീമണ്യാദ്യർച്ചിത നാദ ബിന്ദു യുക്തേ
ശാരീരകാദി വിദ്യാ സിദ്ധാന്ത യുക്തേ
ഭേരീ മദ്ദള വീണാ വാദനാനുരക്തേ
സൂരീജനോപാസിത ചരണ നളിന യുക്തേ
വാണീമാ കരധൃത ചാമര സേവാസക്തേ
ദൂരീകൃത ദുരിത വേദ ശാസ്താദി പ്രസക്തേ
വാരീശാദി ലോകപാല നുതഗുരുഗുഹ ഭക്തേ
ദാരിദ്ര്യ ദുഃഖ ഭഞ്ജനകര ശങ്കരാവിഭക്തേ
ശുകസനകാദിദേവതാസേവിതേ പരദേവതേ
വാരിജമുഖി വരദാഭയ ഹസ്തേ നമോ നമസ്തേ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ