സനാതന ധർമ്മ കോളേജ്

9°28′8.61″N 76°20′23.18″E / 9.4690583°N 76.3397722°E / 9.4690583; 76.3397722

കേരള സർവ്വകലാശാലയുടെ കീഴിൽ ആലപ്പുഴയിൽ പ്രവർത്തിക്കുന്ന ഒരു കലാലയമാണ് സനാതന ധർമ്മ കോളേജ് അഥവാ എസ്. ഡി. കോളേജ്. ഇത് കേരള സർവ്വകലാശാല അംഗീകൃതമായ ഏറ്റവും പഴയ എയ്ഡഡ് കോളേജുകളിലൊന്നാണ്. ഇപ്പോൾ എൻ. ഏ. ഏ. സി. നാല് താരകം ഈ കലാലയത്തിനു നൽകിയിട്ടുണ്ട്. കല, ശാസ്തം, കൊമേഴ്സ് എന്നിവയിൽ പതിനൊന്ന് ഡിപ്പാർട്ട്‌മെന്റുകൾ ഇവിടെയുണ്ട്.

വി. പാർത്ഥസാരഥി അയ്യങ്കാർ, വി സുന്ദരനായിഡു എന്നിവർ ചേർന്നാണ് ആലപ്പുഴയുടെ വിദ്യാഭ്യാസ പുരോഗതിക്കായി ഈ കലാലയം സ്ഥാപിച്ചത്. 1946 ജൂൺ 20ന് സി.പി. രാമസ്വാമി അയ്യരാണ് കോളേജ് ഉദ്ഘാടനം ചെയ്തത്.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya