സബ ഡഗ്ലസ് ഹാമിൽട്ടൺ

സബ ഡഗ്ലസ്-ഹാമിൽട്ടൺ
ജനനം
ദേശീയതകെനിയൻ
കലാലയംUniversity of St Andrews
തൊഴിൽBroadcaster / Naturalist
ജീവിതപങ്കാളിFrank Pope
കുട്ടികൾSelkie, Luna, Mayian

കെനിയൻ വനപര്യവേക്ഷണ പ്രവർത്തകയും ടെലിവിഷൻ അവതാരകയുമാണ് സാബാ ഡഗ്ലസ് ഹാമിൽട്ടൺ. വനം.പരിസ്ഥിതി ഇഅവയെ സംബന്ധിച്ച ഡോക്യുമെന്ററി ചിത്രങ്ങളിൽ സാബാ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കെനിയയിലെ സംബുരു ദേശീയോദ്യാനത്തിലെ ആന നിരീക്ഷണ കേന്ദ്രത്തിന്റെ ചുമതലയും വഹിച്ചുവരുന്നു.[1]

പ്രവർത്തനങ്ങൾ

പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ ഡഗ്ലസ് ഹാമിൽട്ടന്റെ പുത്രിയായ സബ പിതാവിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായിട്ടാണ് ഈ രംഗത്തേയ്ക്കു കടന്നു വരുന്നത്. ആഫ്രിക്കൻ ആനകളുടെ കണക്കെടുപ്പും ജീവിതവും സംബന്ധിച്ചതായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തന മേഖല.

പുറംകണ്ണികൾ

അവലംബം

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-08-01. Retrieved 2015-09-05.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya