സമസ്ത കേരള സുന്നി യുവജന സംഘം
സമസ്‌ത കേരള സുന്നി യുവജന സംഘം (എസ്.വൈ.എസ്) സമസ്തയുടെ യുവജന സംഘടനയാണ്[1][2]. കേരള മുസ്‌ലിം ജമാഅത്തിന് കീഴിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.(എപി വിഭാഗം) സമസ്തയുടെ പ്രവർത്തനങ്ങളെയും സംരംഭങ്ങളെയും ബഹുജനങ്ങൾക്കിടയിൽ പരിചയപ്പെടുത്തുന്നതിനും അതിനെ ജനകീയമാക്കുന്നതിനും വേണ്ടി 1954ലെ അവിഭക്ത സമസ്തയുടെ താനൂർ സമ്മേളനത്തിൽ രൂപീകരിക്കപ്പെട്ട യുവജന കൂട്ടായ്മയാണ് സമസ്ത കേരള സുന്നീ യുവജന സംഘം. എസ്.വൈ.എസ്. എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. എസ് വൈ എസ് മുഖപത്രം സുന്നി വോയിസ് ദ്വൈവാരികയാണ്. സുന്നിവോയ്സ് സമസ്തയുടെ വിഭജനത്തിന് മുമ്പുള്ളതാണ്. പ്രസിഡന്റ് ഡോ. എ.പി. അബ്ദുൽ ഹകീം അസ്‌ഹരി കാന്തപുരം ജനറൽ സെക്രട്ടറി റഹമത്തുള്ള സഖാഫി എളമരം ഫിനാൻസ് സിക്രട്ടറി എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക് വെെസ് പ്രസിഡൻറുമാർ ■ ഡോ.പി.എ മുഹമ്മദ് ഫാറൂഖ് നഈമി ■സിദ്ധീഖ് സഖാഫി നേമം ■കുഞ്ഞ് മുഹമ്മദ് സഖാഫി പറപ്പൂർ ■അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി ■ അബ്ദുറശീദ് സഖാഫി മെരുവമ്പായി സിക്രട്ടറിമാർ ■എം എം ഇബ്രാഹീം ■ആർ പി ഹുസെെൻ ഇരിക്കൂർ ■അബ്ദുറശീദ് നരിക്കോട് ■അബ്ദുൽ കലാം മാവൂർ ■ഉമർ ഓങ്ങല്ലൂർ ■എ എ ജഅഫർ ചേലക്കര ■അബ്ദുൽ മജീദ് അരിയല്ലൂർ ■സി കെ ശക്കീർ അരിമ്പ്ര അവലംബം |
Portal di Ensiklopedia Dunia