വർഷം
വ്യക്തി/പ്രസ്ഥാനം
രാജ്യം
കുറിപ്പുകൾ
1901
ജീൻ ഹെൻറി ഡ്യൂനന്റ്
സ്വിറ്റ്സർലാൻ്റ്
റെഡ് ക്രോസിന്റെ സ്ഥാപകൻ.
1901
ഫ്രെഡെറിക് പാസെ
ഫ്രാൻസ്
രാജ്യാന്തര മധ്യസ്ഥശ്രമങ്ങൾക്ക് ശ്രദ്ധേയനായി.
1902
എലീ ഡികോമൺ ചാൾസ് ഗോബറ്റ്
സ്വിറ്റ്സർലാൻ്റ്
പെർമനെന്റ് ഇന്റർനാഷണൽ പീസ് ബ്യൂറോ എന്ന സമാധാന പ്രസ്ഥാനത്തിന്റെ സെക്രട്ടറിമാരായിരുന്നു.
1903
റാൻഡാൽ ക്രീമർ
യുണൈറ്റഡ് കിങ്ഡം
ഇന്റർനാഷണൽ ആർബിട്രേഷൻ ലീഗിന്റെ സെക്രട്ടറി.
1904
ഇൻസ്റ്റിട്യൂട്ട് ദെ ദ്രോയി ഇന്റർനാഷണൽ
ബെൽജിയം
രാജ്യാന്തര നിയമ ഇൻസ്റ്റിട്യൂട്ട്
1905
ബർത്താ വോൺ സുട്ട്ണർ
ഓസ്ട്രിയ-ഹംഗറി
പെർമനെന്റ് ഇന്റർനാഷണൽ പീസ് ബ്യൂറോയുടെ പ്രസിഡന്റ്.
1906
തിയോഡർ റൂസ്വെൽറ്റ്
അമേരിക്കൻ ഐക്യനാടുകൾ
റഷ്യ-ജപ്പാൻ യുദ്ധം അവസാനിപ്പിക്കാൻ മുൻകൈയ്യെടുത്ത അമേരിക്കൻ പ്രസിഡന്റ്.
1907
ഏണസ്റ്റോ മൊണേറ്റ
ഇറ്റലി
ലൊമ്പാർഡ് ലീഗ് ഓഫ് പീസ് പ്രസിഡന്റ്.
1907
ലൂയി റെനോൾട്ട്
ഫ്രാൻസ്
രാജ്യാന്തര നിയമജ്ഞൻ.
1908
ക്ലാസ് ആർനോൾഡ്സൺ
സ്വീഡൻ
സ്വീഡിഷ് പീസ് ആൻഡ് ആർബിട്രേഷൻ അസോസിയേഷൻ സ്ഥാപിച്ചു.
1908
ഫ്രെഡെറിക് ബായർ
ഡെന്മാർക്ക്
പെർമനെന്റ് ഇന്റർനാഷണൽ പീസ് ബ്യൂറോയുടെ പ്രസിഡന്റ്.
1909
അഗസ്റ്റേ ബീർനാർട്ട്
ബെൽജിയം
രാജ്യാന്തര മാധ്യസ്ഥ ശ്രമങ്ങൾക്ക്.
1909
പോൾ ഹെൻറി ദെ കോൺസ്റ്റന്റ്
ഫ്രാൻസ്
രാജ്യാന്തര സമാധാന യജ്ഞങ്ങൾക്കായുള്ള ഇറ്റാലിയൻ പാർലമെന്ററി സമിതിയുടെ സ്ഥാപകൻ.
1910
പെർമനെന്റ് ഇന്റർനാഷണൽ പീസ് ബ്യൂറോ
സ്വിറ്റ്സർലാൻ്റ്
രാജ്യാന്തര തർക്കങ്ങൾ പരിഹരിക്കുന്നതിൽ നടത്തിയ ശ്രമങ്ങൾക്ക്.
1911
തോബിയാസ് അസെർ
നെതർലൻ്റ്സ്
വ്യക്തി നിയമങ്ങളുടെ രാജ്യാന്തര വക്താവ്.
1911
ആൽഫ്രഡ് ഫ്രീഡ്
ഓസ്ട്രിയ-ഹംഗറി
ആയുധങ്ങൾക്കെതിരെ പ്രസ്ഥാനം സ്ഥാപിച്ചു.
1912
എലിഹൂ റൂട്ട്
അമേരിക്കൻ ഐക്യനാടുകൾ
രാജ്യാന്തര മാധ്യസ്ഥശ്രമങ്ങൾക്ക്
1913
ഹെൻറി ലാ ഫോണ്ടെയ്ൻ
ബെൽജിയം
പെർമനെന്റ് ഇന്റർനാഷണൽ പീസ് ബ്യൂറോയുടെ പ്രസിഡന്റ്.
1914
ഇല്ല
.
ഒന്നാം ലോകമഹായുദ്ധം
1915
ഇല്ല
.
ഒന്നാം ലോകമഹായുദ്ധം
1916
ഇല്ല
.
ഒന്നാം ലോകമഹായുദ്ധം
1917
റെഡ് ക്രോസ്
സ്വിറ്റ്സർലാൻ്റ്
യുദ്ധരംഗത്തെ സേവനങ്ങൾക്ക്
1918
ഇല്ല
1919
വൂഡ്രോ വിൽസൺ
അമേരിക്കൻ ഐക്യനാടുകൾ
ലീഗ് ഓഫ് നേഷൻസ് സ്ഥാപിച്ച അമേരിക്കൻ പ്രസിഡന്റ്
1920
ലിയോൺ ബൂർഷെ
ഫ്രാൻസ്
ലീഗ് ഓഫ് നേഷൻസിന്റെ പ്രസിഡന്റ്
1921
ജൽമാർ ബ്രാന്റിംഗ്
സ്വീഡൻ
സ്വീഡിഷ് പ്രധാനമന്ത്രി.
1921
ക്രിസ്ത്യൻ ലസ് ലാംഗെ
നോർവേ
ഇന്റർ പാർലമെന്ററി യൂണിയൻ സെക്രട്ടറി ജനറൽ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്ക്.
1922
ഫ്രിജോഫ് നാൺസെൻ
നോർവേ
രാജ്യാന്തര തലത്തിൽ അഭയാർത്ഥികൾക്കായി നടത്തിയ സേവനങ്ങൾക്ക്.
1923
ഇല്ല
1924
ഇല്ല
1925
ഓസ്റ്റിൻ ചേമ്പർലിൻ
യുണൈറ്റഡ് കിങ്ഡം
ലൊക്കാർനോ ഉടമ്പടിയുടെ പേരിൽ.
1925
ചാൾസ് ഗേറ്റ്സ് ഡോസ്
അമേരിക്കൻ ഐക്യനാടുകൾ
ഡോസ് പദ്ധതിയുടെ പേരിൽ
1926
അരിസ്റ്റൈഡ് ബ്രിയാൻഡ്
ഫ്രാൻസ്
ലൊക്കാർനോ ഉടമ്പടിയുടെ പേരിൽ.
1926
ഗുസ്താവ് സ്ട്രെസെമൻ
Germany
ലൊക്കാർനോ ഉടമ്പടിയുടെ പേരിൽ.
1927
ഫെർഡിനാൻഡ് ബ്യൂസൺ
ഫ്രാൻസ്
മനുഷ്യാവകാശലീഗിന്റെ സ്ഥാപകൻ.
1927
ലുഡ്വിഗ് ക്വിദെ
Germany
സമാധനശ്രമങ്ങളുടെ പേരിൽ.
1928
ഇല്ല
1929
ഫ്രാങ്ക് ബി. കെല്ലോഗ്
അമേരിക്കൻ ഐക്യനാടുകൾ
കെല്ലോഗ്-ബ്രിയാൻഡ് ഉടമ്പടിയുടെ പേരിൽ.
1930
ആർച്ച്ബിഷപ് നേഥൻ സോഡർബ്ലോം
സ്വീഡൻ
സഭൈക്യപ്രസ്ഥാനങ്ങളുടെ പേരിൽ.
1931
ജെയ്ൻ ആഡംസ്
അമേരിക്കൻ ഐക്യനാടുകൾ
വിമൻസ് ഇന്റർനാഷണൽ ലീഗ് ഫോർ പീസ് ആൻഡ് ഫ്രീഡം എന്ന സംഘടനയുടെ പേരിൽ നടത്തിയ സേവനങ്ങൾക്ക്.
1931
നിക്കോളസ് ബട്ളർ
അമേരിക്കൻ ഐക്യനാടുകൾ
കെല്ലോഗ് ബ്രിയാഡ് ഉടമ്പടിയുടെ പേരിൽ.
1932
ഇല്ല
1933
നോർമാൻ ഏഞ്ചൽ
യുണൈറ്റഡ് കിങ്ഡം
ലീഗ് ഓഫ് നേഷൻസിൽ നടത്തിയ സമാധാനശ്രമങ്ങളുടെ പേരിൽ.
1934
ആർതർ ഹെൻഡേഴ്സൺ
യുണൈറ്റഡ് കിങ്ഡം
ആയുധനിർവ്യാപനശ്രമങ്ങളുടെ പേരിൽ.
1935
കാൾ വോൺ ഒസീറ്റ്സ്കി
Germany
സമാധാനത്തിനുവേണ്ടി വാദിച്ച പത്രപ്രവർത്തകൻ.
1936
കാർലോസ് ലമാസ്
അർജന്റീന
പരാഗ്വേ-ബൊളീവിയ സംഘർഷം പരിഹരിക്കുന്നതിനു നടത്തിയ ശ്രമങ്ങളുടെ പേരിൽ.
1937
റോബർട്ട് സെസിൽ
യുണൈറ്റഡ് കിങ്ഡം
ഇന്റർനാഷണൽ പീസ് കാമ്പെയിൻ എന്ന സംഘടനയുടെ സ്ഥാപകൻ.
1938
നാൻസെൻ ഇന്റർനാഷനൽ ഓഫീസ് ഫോർ റെഫ്യൂജീസ്
സ്വിറ്റ്സർലാൻ്റ്
അഭയാർത്ഥികൾക്കുവേണ്ടി നടത്തിയ സേവനങ്ങൾക്ക്.
1939
ഇല്ല
രണ്ടാം ലോകമഹായുദ്ധം
1940
ഇല്ല
രണ്ടാം ലോകമഹായുദ്ധം
1941
ഇല്ല
രണ്ടാം ലോകമഹായുദ്ധം
1942
ഇല്ല
രണ്ടാം ലോകമഹായുദ്ധം
1943
ഇല്ല
രണ്ടാം ലോകമഹായുദ്ധം
1944
റെഡ് ക്രോസ്
സ്വിറ്റ്സർലാൻ്റ്
യുദ്ധരംഗത്തെ സേവനങ്ങളുടെ പേരിൽ
1945
കോർഡെൽ ഹൾ
അമേരിക്കൻ ഐക്യനാടുകൾ
ഐക്യരാഷ്ട്രസഭ സ്ഥാപിക്കാൻ നടത്തിയ ശ്രമങ്ങൾക്ക്.
1946
എമിലി ബാൾക്ക്
അമേരിക്കൻ ഐക്യനാടുകൾ
വിമൻസ് ഇന്റർനാഷണൽ ലീഗ് ഫോർ പീസ് ആൻഡ് ഫ്രീഡം എന്ന സംഘടനയുടെ പ്രസിഡന്റ്
1946
ജോൺ മോട്ട്
അമേരിക്കൻ ഐക്യനാടുകൾ
വൈ.എം.സി.എയുടെ പ്രസിഡന്റ്
1947
ഫ്രണ്ട്സ് സർവീസ് കൌൺസിൽ അമേരിക്കൻ ഫ്രണ്ട്സ് സർവീസ് കമ്മിറ്റി
യുണൈറ്റഡ് കിങ്ഡം അമേരിക്കൻ ഐക്യനാടുകൾ
ക്വേക്കർസമൂഹത്തിന്റെ പ്രവർത്തനങ്ങളെ മാനിച്ച്
1948
ഇല്ല
കാരണങ്ങൾ വ്യക്തമല്ല. എങ്കിലും മഹാത്മാഗാന്ധി വധിക്കപ്പെട്ടില്ലായിരുന്നെങ്കിൽ പുരസ്ക്കാരം അദ്ദേഹത്തിനാകുമായിരുന്നു എന്നഭിപ്രായപ്പെടുന്നവരുണ്ട്. [ 2]
1949
ജോൺ ബോയ്ഡ് ഓർ
യുണൈറ്റഡ് കിങ്ഡം
വിവിധ രാജ്യാന്തരസംഘടനകളുടെ പേരിൽ നടത്തിയ സമാധാന ശ്രമങ്ങൾക്ക്.
1950
റാൽഫ് ബഞ്ചേ
അമേരിക്കൻ ഐക്യനാടുകൾ
പലസ്തീനിൽ നടത്തിയ മാദ്ധ്യസ്ഥശ്രമങ്ങളുടെ പേരിൽ.
1951
ലിയോൺ ജോഹോക്സ്
ഫ്രാൻസ്
തൊഴിൽസംഘടനാരംഗത്തെ പ്രവർത്തനങ്ങളുടെ പേരിൽ
1952
ആൽബർട്ട് ഷ്വൈറ്റ്സർ
Germany
ആഫ്രിക്കയിൽ നടത്തിയ ആതുരസേവനപ്രവർത്തനങ്ങളുടെ പേരിൽ
1953
ജോർജ് കാറ്റ്ലെറ്റ് മാർഷൽ
അമേരിക്കൻ ഐക്യനാടുകൾ
മാർഷൽ പദ്ധതിയുടെ പേരിൽ.
1954
ഐക്യരാഷ്ട്രസഭാ അഭയാർത്ഥിവിഭാഗം.
.
.
1955
ഇല്ല
.
.
1956
ഇല്ല
.
.
1957
ലെസ്റ്റർ പിയേഴ്സൺ
കാനഡ
സൂയസ് കനാൽ സംഘർഷം ലഘൂകരിക്കുന്നതിനു നടത്തിയ സേവനങ്ങളുടെ പേരിൽ.
1958
ജോർജസ് പിയറി
ബെൽജിയം
അഭയാർത്ഥിസേവനങ്ങളുടെ പേരിൽ.
1959
ഫിലിപ് ബേക്കർ
യുണൈറ്റഡ് കിങ്ഡം
രാജ്യാന്തരസമാധാനശ്രമങ്ങളുടെ പേരിൽ
1960
ആൽബർട്ട് ലുട്ടുലി
ദക്ഷിണാഫ്രിക്ക
ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ട്.
1961
ഡാഗ് ഹാമർഷീൽഡ്
സ്വീഡൻ
ഐക്യരാഷ്ട്രസഭാ ജനറൽ സെക്രട്ടറി എന്ന നിലയിൽ നടത്തിയ സേവനങ്ങൾക്ക് (മരണാനന്തര ബഹുമതി)
1962
ലിനസ് പോളിങ്
അമേരിക്കൻ ഐക്യനാടുകൾ
അണ്വായുധപരീക്ഷണങ്ങൾക്കെതിരെ നടത്തിയ സമരങ്ങളുടെ പേരിൽ.
1963
റെഡ് ക്രോസ്.
സ്വിറ്റ്സർലാൻ്റ്
.
1964
മാർട്ടിൻ ലുതർ കിംഗ്
അമേരിക്കൻ ഐക്യനാടുകൾ
പൗരാവകാശപ്രവർത്തനങ്ങളുടെ പേരിൽ
1965
യുണിസെഫ്
.
.
1966
ഇല്ല.
1967
ഇല്ല.
റെനെ ക്യാസിൻ
ഫ്രാൻസ്
യൂറൊപ്യൻ മനുഷ്യാവകാശകോടതിയുടെ അദ്ധ്യക്ഷൻ.
1969
രാജ്യാന്തരതൊഴിലാളിപ്രസ്ഥാനം
സ്വിറ്റ്സർലാൻ്റ്
1970
നോർമാൻ ബോർലാഗ്
അമേരിക്കൻ ഐക്യനാടുകൾ
1971
വില്ലി ബ്രാൻഡ്
പശ്ചിമ ജർമ്മനി
1972
ഇല്ല
1973
ഹെൻറി കിസിംഗർ
അമേരിക്കൻ ഐക്യനാടുകൾ
വിയറ്റ്നാം സമാധാന ശ്രമങ്ങൾക്ക്. വിയറ്റ്നാം നേതാവ് ലേ ദുക് തോയ്ക്കും പുരസ്കാരം പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം നിരസിച്ചു
1974
ഷോൺ മക്ബ്രൈഡ് ഇസാക്കു സറ്റോ
അയർലണ്ട് ജപ്പാൻ
നമീബിയയിലെ സമാധാനശ്രമങ്ങളുടെ പേരിൽ
1975
ആന്ദ്രെ സഖറോവ്
Russia
മനുഷ്യാവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തിയതിന്റെ പേരിൽ
1976
ബെറ്റി വില്യംസ് മെയ്റെഡ് കോറിഗൻ
വടക്കൻ അയർലൻഡിലെ സമാധാനപ്രസ്ഥാനത്തിന്റെ സ്ഥാപകർ
1977
ആംനസ്റ്റി ഇന്റർനാഷണൽ
യുണൈറ്റഡ് കിങ്ഡം
മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയുള്ള പ്രതികരണത്തിന്റെ പേരിൽ.
1978
അൻവർ സാദത്ത് മെനാക്കിം ബെഗിൻ
ഈജിപ്റ്റ് ഇസ്രയേൽ
ഈജിപ്റ്റും ഇസ്രയേലും നടത്തിയ സമാധാനശ്രമങ്ങളുടെ പേരിൽ
1979
മദർ തെരേസ
ഇന്ത്യ
ദാരിദ്ര്യനിർമ്മാർജ്ജനത്തെപ്പറ്റി അവബോധം വളർത്തിയതിന്റെ പേരിലും മനുഷ്യസമൂഹത്തിനു നല്കിയ സേവനങ്ങളുടെ പേരിലും
1980
അഡോൾഫോ പെരെസ് എസ്ക്വിവെൽ
അർജന്റീന
മനുഷ്യാവകാശപ്രവർത്തകൻ
1981
ഐക്യരാഷ്ട്ര സഭാ അഭയാർത്ഥിവിഭാഗം
United Nations
1982
ആൽവാ മിർഡാൽ അൽഫോൻസോ ഗാർസിയ റോബ്ലസ്
സ്വീഡൻ മെക്സിക്കോ
റ്റിലാറ്റിലോൾക്കോ ഉടമ്പടിയുടെ പേരിൽ
1983
ലേ വലേസ
പോളണ്ട്
സോളിഡാരിറ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ
1984
ഡെസ്മണ്ട് ടുട്ടു
ദക്ഷിണാഫ്രിക്ക
വർണ്ണവിവേചനത്തിനെതിരെയുള്ള പ്രവർത്തനങ്ങളുടെ പേരിൽ
1985
International Physicians for the Prevention of Nuclear War
അമേരിക്കൻ ഐക്യനാടുകൾ
"for spreading authoritative information and by creating an awareness of the catastrophic consequences of atomic warfare."
1986
എലി വീസെൽ
അമേരിക്കൻ ഐക്യനാടുകൾ
author , Holocaust survivor "for his message of peace."[ 3]
1987
Óscar Arias Sánchez
കോസ്റ്റ റീക്ക
"for initiating peace negotiations in Central America ."
1988
United Nations Peace-Keeping Forces
United Nations
For participation in numerous conflicts since 1956. At the time of the award, 736 people from a variety of nations had lost their lives in peacekeeping efforts.
1989
Tenzin Gyatso , the 14th ദലൈലാമ
Tibet
"for his consistent resistance to the use of violence in his people's struggle to regain their freedom."[ 4]
1990
മിഖായേൽ ഗോർബച്ചേവ് (Михаи́л Серге́евич Горбачёв)
Russia
"for his leading role in the peace process which today characterizes important parts of the international community."
1991
ഓങ് സാൻ സൂ ചി (အောင္ဆန္းစုက္ရည or )
മ്യാൻമാർ
"for her non-violent struggle for democracy and human rights."
1992
Rigoberta Menchú
ഗ്വാട്ടിമാല
"in recognition of her work for social justice and ethno-cultural reconciliation based on respect for the rights of indigenous peoples."
1993
നെൽസൺ മണ്ടേല Frederik Willem de Klerk
South Africa
"for their work for the peaceful termination of the apartheid regime, and for laying the foundations for a new democratic South Africa."
1994
യാസർ അറഫാത്ത് (ياسر عرفات)Shimon Peres (שמעון פרס)Yitzhak Rabin (יצחק רבין)
Palestine ഇസ്രയേൽ ഇസ്രയേൽ
"for their efforts to create peace in the Middle East."
1995
Joseph Rotblat Pugwash Conferences on Science and World Affairs
പോളണ്ട് യുണൈറ്റഡ് കിങ്ഡം കാനഡ
"for their efforts to diminish the part played by nuclear arms in international politics and, in the longer run, to eliminate such arms."
1996
Carlos Filipe Ximenes Belo ജോസെ റാമോസ് ഹോർത്ത
Timor-Leste
"for their work towards a just and peaceful solution to the conflict in East Timor."
1997
International Campaign to Ban Landmines Jody Williams
അമേരിക്കൻ ഐക്യനാടുകൾ
"for their work for the banning and clearing of anti-personnel mines."
1998
John Hume David Trimble
യുണൈറ്റഡ് കിങ്ഡം യുണൈറ്റഡ് കിങ്ഡം
"for their efforts to find a peaceful solution to the conflict in Northern Ireland."
1999
Médecins Sans Frontières (Doctors Without Borders)
ഫ്രാൻസ്
"in recognition of the organization's pioneering humanitarian work on several continents."
2000
കിം ദേയ് ജങ് 김대중 (金大中)
ദക്ഷിണ കൊറിയ
"for his work for democracy and human rights in South Korea and in East Asia in general, and for peace and reconciliation with North Korea in particular."
2001
ഐക്യരാഷ്ട്രസഭ കോഫി അന്നാൻ
United Nations ഘാന
"for their work for a better organized and more peaceful world."
2002
ജിമ്മി കാർട്ടർ
അമേരിക്കൻ ഐക്യനാടുകൾ
Former President of the United States , "for his decades of untiring effort to find peaceful solutions to international conflicts, to advance democracy and human rights, and to promote economic and social development."
2003
ഷിറിൻ ഇബാദി (شيرين عبادي)
ഇറാൻ
"for her efforts for democracy and human rights. She has focused especially on the struggle for the rights of women and children."
2004
വങ്കാരി മാതായ്
Kenya
"for her contribution to sustainable development, democracy and peace."
2005
അന്താരാഷ്ട്ര ആണവോർജ്ജസമിതി മുഹമ്മദ് എൽബറാദി (محمد البرادعي)
United Nations ഈജിപ്റ്റ്
"for their efforts to prevent nuclear energy from being used for military purposes and to ensure that nuclear energy for peaceful purposes is used in the safest possible way."
2006
മുഹമ്മദ് യൂനസ് (মুহাম্মদ ইউনুস)Grameen Bank
ബംഗ്ലാദേശ്
"for advancing economic and social opportunities for the poor, especially women, through their pioneering microcredit work."
2007
Intergovernmental Panel on Climate Change അൽ ഗോർ
United Nations അമേരിക്കൻ ഐക്യനാടുകൾ
"for their efforts to build up and disseminate greater knowledge about man-made climate change, and to lay the foundations for the measures that are needed to counteract such change."
2008
Martti Ahtisaari
റഷ്യ
2009
ബറാക്ക് ഒബാമ
അമേരിക്കൻ ഐക്യനാടുകൾ
2010
ലിയു സിയാബോ
ചൈന
2011
എലൻ ജോൺസൺ സർലീഫ്
ലൈബീരിയ
ലെയ്മാ ഗ്ബോവീ
ലൈബീരിയ
തവക്കുൽ കർമാൻ
യെമൻ
2012
യൂറോപ്യൻ യൂണിയൻ
യൂറോപ്പ്
രണ്ടാം ലോകമഹായുദ്ധം കനത്ത ആഘാതമേൽപ്പിച്ച വൻകരയിൽ അരനൂറ്റാണ്ടുകാലം സമാധാനാന്തരീക്ഷം നിലനിർത്തുന്നതിൽ വഹിച്ച നിർണായകപങ്ക് കണക്കിലെടുത്ത്
2013
ഒ.പി.സി.ഡബ്ല്യു. [ 5]
സിറിയയിലെ രാസായുധങ്ങൾ നശിപ്പിക്കാൻ മേൽനോട്ടം വഹിക്കുന്ന അന്താരാഷ്ട്ര സംഘടന, ഓഗസ്റ്റിലെ രാസായുധ ആക്രമണത്തിന് ശേഷം സിറിയയിൽ നടത്തിയ ഇടപെടലുകൾ പരിഗണിച്ച്
2014
കൈലാഷ് സത്യാർത്ഥി , മലാല യൂസഫ്സായ്
ഇന്ത്യ പാകിസ്താൻ
കുട്ടികൾക്കായുള്ള അവകാശപ്പോരാട്ടത്തിന് മലാല യൂസഫ് സായ്യും കൈലാസ് സത്യാർത്ഥിയും പുരസ്കാരം പങ്കിട്ടു.
2015
ടുണീഷ്യൻ നാഷണൽ ഡയലോഗ് ക്വർഡെറ്റ്[ 6]
ടുണീഷ്യ
2010-11 ലെ മുല്ലപ്പൂ വിപ്ലവത്തിന് ശേഷം ടുണീഷ്യയിൽ ബഹുസ്വര ജനാധിപത്യത്തിന് അടിത്തറ പാകിയതിന്
2016
ഹുവാൻ കാർലോസ് സാന്റോസ് [ 7]
കൊളംബിയ
അൻപതിൽപരം വർഷം നീണ്ടുനിന്ന കൊളംബിയയിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാൻ നേതൃത്വം നൽകിയതിന്[ 8] .
2017
International Campaign to Abolish Nuclear Weapons (founded 2007)
Switzerland
"for its work to draw attention to the catastrophic humanitarian consequences of any use of nuclear weapons and for its ground-breaking efforts to achieve a treaty-based prohibition of such weapons."[ 9]
2018
Denis Mukwege (born 1955)
Democratic Republic of the Congo
"for their efforts to end the use of sexual violence as a weapon of war and armed conflict."[ 10]
Nadia Murad (born 1993)
Iraq
2019
Abiy Ahmed (born 1976)
Ethiopia
"for his efforts to achieve peace and international cooperation, and in particular for his decisive initiative to resolve the border conflict with neighbouring Eritrea ."[ 11]
2020
World Food Programme (founded 1961)
United Nations
"for its efforts to combat hunger, for its contribution to bettering conditions for peace in conflict-affected areas and for acting as a driving force in efforts to prevent the use of hunger as a weapon of war and conflict."[ 12]