സമുദ്ര ജൈവവൈവിധ്യ രജിസ്റ്റർ (കേരളം)തിരുവനന്തപുരം വലിയതുറ മുതൽ പുതുക്കുറിച്ചി വരെ 20 കിലോമീറ്റർ തീരത്തിലാണ് പഠനം നടത്തി, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പുറത്തിറക്കിയ ആധികാരിക ഗ്രന്ഥമാണ് സമുദ്ര ജൈവവൈവിധ്യ രജിസ്റ്റർ (കേരളം) . തീരത്തുനിന്ന് പത്ത് കിലോമീറ്റർ നീളത്തിൽ നടത്തിയ പഠനത്തിൽ സമുദ്ര, തീരദേശജൈവവൈവിധ്യത്തിനു പുറമെ പ്രാദേശിക ജനവിഭാഗങ്ങളുടെ പരമ്പരാഗത വിജ്ഞാനം, സമുദ്രത്തിലെ കാലാവസ്ഥാ പ്രതിഭാസങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉള്ളടക്കംതീരത്തുനിന്ന് പത്ത് കിലോമീറ്റർ നീളത്തിൽ നടത്തിയ പഠനത്തിൽ സമുദ്ര, തീരദേശജൈവവൈവിധ്യത്തിനു പുറമെ പ്രാദേശിക ജനവിഭാഗങ്ങളുടെ പരമ്പരാഗത വിജ്ഞാനം, സമുദ്രത്തിലെ കാലാവസ്ഥാ പ്രതിഭാസങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. അമിതമായ മത്സ്യബന്ധനത്തിന്റെ ദോഷങ്ങളും സമുദ്രസമ്പത്തുകളുടെ ശോഷണവും പഠനവിധേയമാക്കി. കടലിലെ ജീവജാലങ്ങളുടെയും വസ്തുക്കളുടെയും ചിത്രവും വിശദാംശങ്ങളും വിവരണങ്ങളും ഇതിലുണ്ട്. നിരീക്ഷണങ്ങളും നിർദ്ദേശങ്ങളും
അവലംബം
|
Portal di Ensiklopedia Dunia