Trends in global average absolute sea level, 1880–2013.[1]
Changes in sea level since the end of the last glacial episode.
Map of the Earth with a six-meter sea level rise represented in red (uniform distribution, actual sea level rise will vary regionally). Hotspots of sea level rise can be 3-4 times the global average, as is projected for parts of the U.S. East Coast.[2]
സമുദ്രനിരപ്പിന്റെ ഉയർച്ച എന്നത് ലോകത്തിലെ സമുദ്രങ്ങളിലെ ജലത്തിന്റെ വ്യാപ്തത്തിലുണ്ടാകുന്ന വർധനമൂലം ലോകവ്യാപകമായി ശരാശരി സമുദ്രനിരപ്പിലുണ്ടാകുന്ന ഉയർച്ചയാണ്. സമുദ്രങ്ങളിലെ ജലത്തിന്റെ താപീയവികാസവും അല്ലെങ്കിൽ ഐസ്ഷീറ്റുകളും, കരയിലെ ഗ്ലേസിയറുകളും ഉരുകുന്നതും മൂലം സമുദ്രനിരപ്പിലുണ്ടാകുന്ന ഉയർച്ചയ്ക്ക് കാരണമാകുന്നത് ആഗോള കാലാസ്ഥാമാറ്റമാണ്. കടലിലൂടെ ഒഴുകി നടക്കുന്ന ഐസ് ഷെല്ലുകളോ അല്ലെങ്കിൽ ഐസ് ബർഗ്ഗുകളോ ഉരുകുന്നത് സമുദ്രനിരപ്പ് ചെറുതായി മാത്രമേ കുറിക്കുന്നുള്ളൂ.
പ്രത്യേക മേഖലകളിലെ സമുദ്രനിരപ്പിന്റെ ഉയർച്ച ആഗോള ശരാശരിയേക്കാൾ കൂടുതലോ, കുറവോ ആകാം. ഇതിനെ സ്വാധീനിക്കുന്ന പ്രദേശികമായ ഘടകങ്ങളിൽ ടെക്റ്റോണിക് പ്രഭാവങ്ങൾ, കരഭാഗത്തിന്റെ താണുപോകൽ, വേലിയിറക്കം, സമുദ്രജലപ്രവാഹങ്ങൾ, കൊടുങ്കാറ്റുകൾ മുതലായവ സ്വാധീനിക്കാം. [3]
സമുദ്രതീരങ്ങളിലേയും ദ്വീപുകളിലേയും മനുഷ്യന്റെ ജനസംഖ്യയേയും സമുദ്ര ആവാസവ്യവസ്ഥ പോലെയുള്ള പ്രകൃതിദത്തമായ പരിസ്ഥിതിയേയും സമുദ്രനിരപ്പിന്റെ ഉയർച്ചയ്ക്ക് സ്വാധീനിക്കാൻ കഴിയും. [4]
Bucx, T.; Marchand, M.; Makaske, A.; van de Guchte, C. (December 2010), Comparative assessment of the vulnerability and resilience of 10 deltas: synthesis report, Delta Alliance report number 1, Delft-Wageningen, The Netherlands: Delta Alliance International, ISBN978-94-90070-39-7
Byravan, S.; Rajan, S. C. (2010). "The ethical implications of sea-level rise due to climate change". Ethics and International Affairs. 24 (3): 239–60. doi:10.1111/j.1747-7093.2010.00266.x. {{cite journal}}: Invalid |ref=harv (help)
Clark, P. U., Mitrovica, J. X., Milne, G. A. & Tamisiea (2002). "Sea-Level Fingerprinting as a Direct Test for the Source of Global Meltwater Pulse 1A". Science. 295 (5564): 2438–2441. Bibcode:2002Sci...296..553B. doi:10.1126/science.1069017. PMID11896236. {{cite journal}}: Invalid |ref=harv (help)CS1 maint: multiple names: authors list (link)
Eelco J. Rohling, Robert Marsh, Neil C. Wells, Mark Siddall and Neil R. Edwards (2004). "Similar meltwater contributions to glacial sea level changes from Antarctic and northern ice sheets". Nature. 430 (August 26): 1016–1021. Bibcode:2004Natur.430.1016R. doi:10.1038/nature02859. PMID15329718. {{cite journal}}: Invalid |ref=harv (help)CS1 maint: multiple names: authors list (link)
Menefee, Samuel Pyeatt (1991). "Half Seas Over: The Impact of Sea Level Rise on International Law and Policy". U.C.L.A. Journal of Environmental Law & Policy. 9: 175–218. {{cite journal}}: Invalid |ref=harv (help)
Laury Miller; Bruce C. Douglas (2004). "Mass and volume contributions to twentieth-century global sea level rise". Nature. 428 (6981): 406–409. Bibcode:2004Natur.428..406M. doi:10.1038/nature02309. PMID15042085. {{cite journal}}: Invalid |ref=harv (help); Unknown parameter |lastauthoramp= ignored (|name-list-style= suggested) (help)
Warrick, R. A., C. L. Provost, M. F. Meier, J. Oerlemans, and P. L. Woodworth (1996). "Changes in sea level". In Houghton, John Theodore (ed.). Climate Change 1995: The Science of Climate Change. Cambridge, UK: Cambridge University Press. pp. 359–405. ISBN0-521-56436-0.{{cite book}}: CS1 maint: multiple names: authors list (link)
Leuliette, E.W.; R.S. Nerem; G.T. Mitchum (2004). "Calibration of TOPEX/Poseidon and Jason Altimeter Data to Construct a Continuous Record of Mean Sea Level Change". Marine Geodesy. 27 (1–2): 79–94. doi:10.1080/01490410490465193. {{cite journal}}: Invalid |ref=harv (help)