സസ്ക്കാറ്റ്ച്ചെവാൻ
Flag
Motto(s): ലത്തീൻ :
Multis e Gentibus Vires [ 1] ("From Many Peoples Strength")
AB
MB
NB
PE
NS
NL
YT
Coordinates: 54°00′00″N 106°00′02″W / 54.00000°N 106.00056°W / 54.00000; -106.00056 Country Canada Confederation September 1, 1905 (split from NWT ) (10th, with Alberta ) Capital Regina Largest city Saskatoon Largest metro Saskatoon metropolitan area
• തരം Parliamentary constitutional monarchy • Lieutenant governor Russell Mirasty • Premier Scott Moe (Saskatchewan Party ) Legislature Legislature of Saskatchewan Federal representation Parliament of Canada House seats 14 of 338 (4.1%) Senate seats 6 of 105 (5.7%)
• ആകെ
6,51,900 ച.കി.മീ. (2,51,700 ച മൈ) • ഭൂമി 5,91,670 ച.കി.മീ. (2,28,450 ച മൈ) • ജലം 59,366 ച.കി.മീ. (22,921 ച മൈ) 9.1% • റാങ്ക് Ranked 7th 6.5% of Canada • ആകെ
10,98,352[ 2] 11,80,867[ 3] • റാങ്ക് Ranked 6th • ജനസാന്ദ്രത 1.86/ച.കി.മീ. (4.8/ച മൈ) Demonym Saskatchewanian (official)[ 4] Official languages English [അവലംബം ആവശ്യമാണ് ]
• Rank 5th • Total (2015) CA$79.415 billion [ 5] • Per capita CA$70,138 (4th ) • HDI (2019) 0.921[ 6] — Very high (8th ) year-round in most areas UTC−06:00 (Central )Lloydminster and nearby areasUTC−07:00 (Mountain ) • Summer (DST ) UTC−06:00 (Mountain DST )Postal abbr. SK
Postal code prefix ISO 3166 കോഡ് CA-SK Flower Western red lily Tree Paper birch Bird Sharp-tailed grouse Rankings include all provinces and territories
സസ്ക്കാറ്റ്ച്ചെവാൻ പടിഞ്ഞാറൻ കാനഡയിലെ ഒരു പ്രയറി , ബോറിയൽ വന പ്രവിശ്യയും കാനഡയിലെ സ്വാഭാവിക അതിർത്തികളില്ലാത്ത ഏക പ്രവിശ്യയുമാണ്. 651,900 ചതുരശ്ര കിലോമീറ്റർ (251,700 ചതുരശ്ര മൈൽ) വിസ്തൃതയുള്ള ഈ പ്രവിശ്യയുടെ ഏതാണ്ട് 10 ശതമാനം ഭാഗം (59,366 ചതുരശ്ര കിലോമീറ്റർ (22,900 ചതുരശ്ര മൈൽ)) ഭൂരിഭാഗവും നദികളും, റിസർവോയറുകളും, പ്രവിശ്യയിലെ 100,000 തടാകങ്ങളുമുൾപ്പെട്ട ശുദ്ധജലപ്രദേശമാണ്.
സസ്ക്കാറ്റ്ച്ചെവാൻ പ്രവിശ്യയുടെ പടിഞ്ഞാറ് അൽബെർട്ടയും വടക്കുഭാഗത്ത് വടക്കുപടിഞ്ഞാറൻ പ്രവിശ്യയും , കിഴക്ക് മാനിറ്റോബ , വടക്കുകിഴക്ക് നൂനാവുട്ട് എന്നിവയും തെക്കുഭാഗത്ത് യു.എസ്. സംസ്ഥാനങ്ങളായ മൊണ്ടാന , വടക്കൻ ഡക്കോട്ട എന്നിവയുമാണ് അതിർത്തികൾ. 2018 അവസാനത്തെ കണക്കുകൾപ്രകാരം സസ്ക്കാറ്റ്ച്ചെവാനിലെ ജനസംഖ്യ 1,165,903 ആയിരുന്നു. പ്രാഥമികമായി പ്രവിശ്യയുടെ തെക്കൻ പ്രയറിയുടെ പാതിയിലാണ് പ്രദേശവാസികൾ താമസിക്കുന്നത്, അതേസമയം വടക്കൻ ബോറിയൽ പാതിയുടെ ഭൂരിഭാഗവും വനപ്രദേശവും വിരളമായി മാത്രം ജനവാസമുള്ളവയുമാണ്. ആകെ ജനസംഖ്യയിൽ ഏതാണ്ട് പകുതിയോളം പ്രവിശ്യയിലെ ഏറ്റവും വലിയ പട്ടണമായ സ്യാസ്കാടൂണിലോ പ്രവിശ്യാ തലസ്ഥാനമായ റെജീനയിലോ ആണ് അധിവസിക്കുന്നത്. മറ്റു പ്രധാന നഗരങ്ങളിൽ പ്രിൻസ് ആൽബർട്ട് , മൂസ് ജാവ് , യോർക്ക്ടൺ , സ്വിഫ്റ്റ് കറന്റ് , നോർത്ത് ബാറ്റിൽഡ്ഫോർഡ് , മെൽഫോർട്ട് എന്നിവയും അതിർത്തി നഗരമായ ലോയ്ഡ്മിൻസ്റ്ററും (ഭാഗികമായി അൽബെർട്ടയിൽ ) ഉൾപ്പെടുന്നു.
അവലംബം
↑ "Emblems of Saskatchewan" . Government of Saskatchewan. Archived from the original on March 17, 2015. Retrieved July 22, 2014 .
↑ "Population and dwelling counts, for Canada, provinces and territories, 2016 and 2011 censuses" . Statistics Canada . February 2, 2017. Retrieved April 30, 2017 .
↑ "Population by year of Canada of Canada and territories" . Statistics Canada . September 26, 2014. Retrieved September 29, 2018 .
↑ Saskatchewanian is the prevalent demonym, and is used by the Government of Saskatchewan . According to the Oxford Guide to Canadian English Usage (ISBN 0-19-541619-8 ; p. 335), Saskatchewaner is also in use.
↑ "Gross domestic product, expenditure-based, by province and territory (2015)" . Statistics Canada. November 9, 2016. Retrieved January 26, 2017 .
↑ "Sub-national HDI - Subnational HDI - Global Data Lab" .