സസ്യങ്ങളുടെ ദ്രുതപ്രതികരണം
![]() വളരെച്ചെറിയ ഒരു സമയം കൊണ്ട്, പലപ്പോഴും ഒരു സെക്കന്റിൽ തഴെയുള്ള നേരം കൊണ്ട് ചെടിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതരത്തിൽ ഉള്ള നീക്കത്തിനെയാണ് സസ്യങ്ങളുടെ ദ്രുതപ്രതികരണം (Rapid plant movement) എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ഉദാഹരണത്തിന് ഡയോണിയ പത്തിലൊന്ന് സെക്കന്റുകൊണ്ടാണ് അതിന്റെ കെണി അടയ്ക്കുന്നത്.[1] ഡൊഗ്‌വുഡ് ബഞ്ച്‌ബെറിയുടെ പൂക്കൾ രണ്ടായിരത്തിലൊന്നു സെക്കന്റ് കൊണ്ട് അതിന്റെ പൂമ്പൊടികൾ പുറത്തേക്ക് തെറിപ്പിക്കുന്നു. വെള്ള മൾബറിമരത്തിന്റെ പൂക്കൾ പരാഗരേണുക്കൾ തെറിപ്പിക്കുന്നതാണ് ഇതുവരെ ഏറ്റവും വേഗത്തിലുള്ള സസ്യചലനത്തിന്റെ റിക്കാർഡ്. ഈ ചെടി 25 മൈക്രോസെക്കന്റുകൊണ്ടാണ് പൂമ്പൊടി പുറത്തേക്കു തെറിപ്പിക്കുന്നത്. ഇത് ശബ്ദവേഗത്തിന്റെ പകുതിയോളമാണ്. പ്രായോഗികമായി ഇതാണ് സസ്യചലനത്തിനുള്ള പരമാവധി വേഗം.[2] സസ്യങ്ങൾ വളരുമ്പോൾ ഉള്ള ചലനങ്ങളായ അഭിഗതിയുമായി ഈ ചലനങ്ങൾക്ക് വ്യത്യാസമുണ്ട്. 1880 -ൽ മരിക്കുന്നതിനു മുൻപ്ചാൾസ് ഡാർവിൻ എഴുതിയ അവസാനപുസ്തകം, The Power of Movement in Plants എന്നായിരുന്നു ഇരകളെ പിടിക്കുകയും ഭക്ഷണമാക്കുകയും ചെയ്യുന്ന ചെടികൾ
മറ്റു കാരണങ്ങൾക്കായി ഇലകൾ അനക്കുന്ന ചെടികൾ![]()
ദ്രുതചലനത്താൽ പൂമ്പൊടി പരത്തുന്ന ചെടികൾ
ഇവയും കാണുകഅവലംബം
|
Portal di Ensiklopedia Dunia