സാബിൻ വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ട്
ആഗോള വാക്സിൻ വികസനം, ലഭ്യത, ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ലാഭരഹിത സ്ഥാപനമാണ് വാഷിംഗ്ടൺ ഡി.സിയിൽ സ്ഥിതി ചെയ്യുന്ന സാബിൻ വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ട് (സാബിൻ). മനുഷ്യരിൽ ഹെർഡ് ഇമ്മ്യൂണിറ്റിയിലൂടെയും വാക്സിനാൽ തടയാൻ കഴിയുന്ന സാംക്രമികരോഗങ്ങൾ പടരുന്നത് തടയുന്നതിലൂടെയും ഈ രോഗങ്ങൾ മൂലമുണ്ടാകുന്ന ദാരിദ്ര്യം ലഘൂകരിക്കുന്നതിലൂടെയും മനുഷ്യരുടെ കഷ്ടപ്പാടുകൾ കുറയ്ക്കുമെന്ന് സാബിൻ അതിന്റെ പ്രവർത്തനത്തിലൂടെ പ്രതീക്ഷിക്കുന്നു.
പശ്ചാത്തലം
ഓറൽ പോളിയോ വാക്സിൻ സ്രഷ്ടാവായ ആൽബർട്ട് ബി. സാബിന്റെ ബഹുമാനാർത്ഥം 1993-ൽ സ്ഥാപിതമായ[ 3] [ 4] [ 6] സാബിൻ വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ട് വാക്സിന് തടയാൻ കഴിയുന്ന നെഗ്ലെക്ടഡ് ട്രോപികൽ ഡിസീസെസ് (എൻടിഡി) മൂലം മനുഷ്യർ അനുഭവിക്കുന്ന ദുരിതങ്ങൾ കുറയ്ക്കുന്നതിന് പ്രവർത്തിക്കുന്നു.[ 1] [ 7] സാബിൻ വാക്സിൻ ഡവലപ്മെന്റ്, ഗ്ലോബൽ നെറ്റ്വർക്ക് ഓഫ് നെഗ്ലെക്ടഡ് ട്രോപികൽ ഡിസീസെസ് , വാക്സിൻ അഡ്വക്കസി ആന്റ് എഡ്യൂക്കേഷൻ തുടങ്ങി മൂന്ന് പ്രധാന പ്രോഗ്രാമുകളിലൂടെ സംഘടന ലക്ഷ്യത്തിലെത്താൻ ശ്രമിക്കുന്നു. [ 8] പ്രൊഡക്റ്റ് ഡവലപ്മെന്റ് പാർട്ണർഷിപ്പ് (പിഡിപി) വഴി സാബിൻ കിംഗ് സൗദ് യൂണിവേഴ്സിറ്റി ,[ 9] ടെക്സസ് ചിൽഡ്രൻസ് ഹോസ്പിറ്റൽ സെന്റർ, [ 10] ഇന്റർനാഷണൽ വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ട് , [ 11] ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ & ഹെൽത്ത് സയൻസസ് [ 12] പോലുള്ള സംഘടനകളുമായി പ്രവർത്തിച്ചിട്ടുണ്ട്. ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെയും [ 12] [ 13] നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷിയസ് ഡിസീസെസ് , [ 14] ഡച്ച് വിദേശകാര്യ മന്ത്രാലയം , [ 15] ബ്രസീലിയൻ ആരോഗ്യ മന്ത്രാലയം [ 15] എന്നിവയും മറ്റ് അഭ്യുദയകാംക്ഷികളും ധനസഹായവും പിന്തുണയും നൽകുന്നു.
വാക്സിൻ വികസനവും ഗവേഷണവും
ഏഷ്യ, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലെ ഗവേഷണങ്ങൾ, വികസനം, പ്രമോഷൻ എഫർറ്റ് എന്നിവ സംയോജിപ്പിക്കുന്നതിന് 2012 ൽ സാബിൻ ഇന്റർനാഷണൽ വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചു.[ 11] ഹുക്ക് വാം അണുബാധയ്ക്കുള്ള വാക്സിനുകൾ (നാ-ജിഎസ്ടി -1, നാ-എപിആർ -1)[ 12] [ 15] [ 16] [ 17] , ഷിസ്റ്റോസോമിയാസിസ് (എസ്എം-ടിഎസ്പി -2)[ 18] [ 19] [ 20] [ 21] ചഗാസ് ഡിസീസ് (ടിസി 24, ടിഎസ്എ -1)[ 10] [ 22] [ 23] , ലീഷ്മാനിയാസിസ്(Ld-NH36, PdSP15) [ 24] [ 25] [ 26] സീവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (SARS) / മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (MERS) (പാൻ-β-കോവാക്സ്)[ 27] [ 28] [ 29] , സോയിൽ ട്രാൻസ്മിറ്റെഡ് ഹെൽമിൻതിയാസിസ് (STH), [ 30] [ 31] ഓങ്കോസെർസിയാസിസ് (Ov-103, Ov-RAL-2)[ 32] [ 33] [ 34] [ 35] ഉൾപ്പെടെ മനുഷ്യർക്കായി നിരവധി വാക്‌സിനുകളിൽ സാബിൻ പ്രവർത്തിക്കുന്നു.
അവലംബം
↑ 1.0 1.1 "SABIN Vaccine Institute" . Michelson Medical Research Foundation . Retrieved 2 September 2017 .[പ്രവർത്തിക്കാത്ത കണ്ണി ]
↑ Miller, Dr Yvette Alt (2020-03-17). "Eradicating Polio: When Two Jewish Researchers Changed the World" . aishcom (in ഇംഗ്ലീഷ്). Retrieved 2020-05-20 .
↑ 3.0 3.1 "In Memoriam: Heloisa Sabin" . Sabin (in ഇംഗ്ലീഷ്). Archived from the original on 2021-05-12. Retrieved 6 September 2017 .
↑ 4.0 4.1 "The Legacy of Albert B. Sabin" . Sabin (in ഇംഗ്ലീഷ്). Retrieved 6 September 2017 .
↑ "Sabin Institute To Develop GSK's Ebola and Marburg Virus Vaccines" . www.precisionvaccinations.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-05-20 .
↑ "Sabin Institute To Develop GSK's Ebola and Marburg Virus Vaccines" . www.precisionvaccinations.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-05-20 .
↑ Miller, Dr Yvette Alt (2020-03-17). "Eradicating Polio: When Two Jewish Researchers Changed the World" . aishcom (in ഇംഗ്ലീഷ്). Retrieved 2020-05-20 .
↑ "Immunization Manager Network" . Sabin (in ഇംഗ്ലീഷ്). Archived from the original on 2020-12-04. Retrieved 2 September 2017 .
↑ "Sabin PDP, King Saud University Sign Project Agreement to Build Vaccine Research and Development Capacity in Saudi Arabia" . U.S. Embassy & Consulates in Saudi Arabia . 16 November 2015. Archived from the original on 9 September 2017. Retrieved 9 September 2017 .
↑ 10.0 10.1 "Texas Children's Hospital Center for Vaccine Development awarded grant to develop therapeutic vaccine for chagas disease" . Robert J. Kleberg, Jr. and Helen C. Kleberg Foundation . 17 July 2015. Archived from the original on 28 July 2016. Retrieved 8 September 2017 .
↑ 11.0 11.1 "IVI and Sabin Vaccine Institute Form a Strategic Alliance to Develop Vaccines for the World's Poor" . International Vaccine Institute . 18 July 2012. Archived from the original on 6 September 2017. Retrieved 6 September 2017 .
↑ 12.0 12.1 12.2 "Hookworm Vaccine Research" . Bill & Melinda Gates Foundation (in ഇംഗ്ലീഷ്). Archived from the original on 11 September 2015. Retrieved 8 September 2017 .
↑ "Sabin Vaccine Colloquium" . Bill & Melinda Gates Foundation (in ഇംഗ്ലീഷ്). Archived from the original on 20 September 2015. Retrieved 20 September 2017 .
↑ Dipali Pathak (30 August 2016). "Grant to develop chikungunya virus vaccine awarded" . Baylor College of Medicine (in ഇംഗ്ലീഷ്). Archived from the original on 20 May 2017. Retrieved 3 October 2017 .
↑ 15.0 15.1 15.2 Hotez, Peter J.; Diemert, David; Bacon, Kristina M.; Beaumier, Coreen; Bethony, Jeffrey M.; Bottazzi, Maria Elena; Brooker, Simon; Couto, Artur Roberto; da Silva Freire, Marcos; Homma, Akira; Lee, Bruce Y.; Loukas, Alex; Loblack, Marva; Morel, Carlos Medicis; Oliveira, Rodrigo Correa; Russell, Philip K. (18 April 2013). "The Human Hookworm Vaccine" . Vaccine . 31 (Suppl 2): B227 – B232 . doi :10.1016/j.vaccine.2012.11.034 . ISSN 0264-410X . PMC 3988917 . PMID 23598487 .
↑ "Status of Vaccine Research and Development of Vaccines for Human Hookworm Infection" (PDF) . World Health Organization . Archived from the original (PDF) on 30 August 2017. Retrieved 8 September 2017 .
↑ "Study of Co-administered Na-APR-1 (M74) and Na-GST-1 in Gabonese Children - Full Text View" . clinicaltrials.gov (in ഇംഗ്ലീഷ്). Archived from the original on 18 September 2017. Retrieved 18 September 2017 .
↑ Tebeje, Biniam Mathewos; Harvie, Marina; You, Hong; Loukas, Alex; McManus, Donald P. (30 September 2016). "Schistosomiasis vaccines: where do we stand?" . Parasites & Vectors . 9 (1): 528. doi :10.1186/s13071-016-1799-4 . ISSN 1756-3305 . PMC 5045607 . PMID 27716365 . CS1 maint: unflagged free DOI (link )
↑ Merrifield, Maureen; Hotez, Peter J.; Beaumier, Coreen M.; Gillespie, Portia; Strych, Ulrich; Hayward, Tara; Bottazzi, Maria Elena (3 June 2016). "Advancing a vaccine to prevent human schistosomiasis" . Vaccine . 34 (26): 2988– 2991. doi :10.1016/j.vaccine.2016.03.079 . ISSN 1873-2518 . PMID 27036511 .
↑ "A Phase I Study of the Safety, Reactogenicity, and Immunogenicity of Sm-TSP-2/Alhydrogel® With or Without GLA-AF for Intestinal Schistosomiasis in Healthy Adults - Full Text View" . ClinicalTrials.gov (in ഇംഗ്ലീഷ്). Archived from the original on 18 September 2017. Retrieved 18 September 2017 .
↑ "A Phase Ib Study of the Safety, Reactogenicity, and Immunogenicity of Sm-TSP-2/Alhydrogel® With or Without AP 10-701 for Intestinal Schistosomiasis in Healthy Exposed Adults - Full Text View" . ClinicalTrials.gov (in ഇംഗ്ലീഷ്). Archived from the original on 18 September 2017. Retrieved 18 September 2017 .
↑ Beaumier, Coreen M.; Gillespie, Portia M.; Strych, Ulrich; Hayward, Tara; Hotez, Peter J.; Bottazzi, Maria Elena (3 June 2016). "Status of vaccine research and development of vaccines for Chagas disease" . Vaccine . 34 (26): 2996– 3000. doi :10.1016/j.vaccine.2016.03.074 . ISSN 1873-2518 . PMID 27026146 .
↑ "Chagas" . Sabin (in ഇംഗ്ലീഷ്). Archived from the original on 12 July 2017. Retrieved 18 September 2017 .
↑ Gillespie, Portia M.; Beaumier, Coreen M.; Strych, Ulrich; Hayward, Tara; Hotez, Peter J.; Bottazzi, Maria Elena (3 June 2016). "Status of vaccine research and development of vaccines for leishmaniasis" . Vaccine . 34 (26): 2992– 2995. doi :10.1016/j.vaccine.2015.12.071 . ISSN 1873-2518 . PMID 26973063 .
↑ Asojo, Oluwatoyin A.; Kelleher, Alan; Liu, Zhuyun; Pollet, Jeroen; Hudspeth, Elissa M.; Rezende, Wanderson C.; Groen, Mallory Jo; Seid, Christopher A.; Abdeladhim, Maha; Townsend, Shannon; Castro, Waldione de; Mendes-Sousa, Antonio; Bartholomeu, Daniella Castanheira; Fujiwara, Ricardo Toshio; Bottazzi, Maria Elena; Hotez, Peter J.; Zhan, Bin; Oliveira, Fabiano; Kamhawi, Shaden; Valenzuela, Jesus G. (9 March 2017). "Structure of SALO, a leishmaniasis vaccine candidate from the sand fly Lutzomyia longipalpis" . PLOS Neglected Tropical Diseases . 11 (3): e0005374. doi :10.1371/journal.pntd.0005374 . ISSN 1935-2735 . PMC 5344329 . PMID 28278244 . Retrieved 8 September 2017 . {{cite journal }}
: CS1 maint: unflagged free DOI (link )
↑ "Leishmaniasis" . Sabin (in ഇംഗ്ലീഷ്). Archived from the original on 12 July 2017. Retrieved 18 September 2017 .
↑ Jiang, Shibo; Bottazzi, Maria Elena; Du, Lanying; Lustigman, Sara; Tseng, Chien-Te Kent; Curti, Elena; Jones, Kathryn; Zhan, Bin; Hotez, Peter J (December 2012). "Roadmap to developing a recombinant coronavirus S protein receptor-binding domain vaccine for severe acute respiratory syndrome" . Expert Review of Vaccines . 11 (12): 1405– 1413. doi :10.1586/erv.12.126 . ISSN 1476-0584 . PMC 3586247 . PMID 23252385 .
↑ Chen, Wen-Hsiang; Du, Lanying; Chag, Shivali M.; Ma, Cuiqing; Tricoche, Nancy; Tao, Xinrong; Seid, Christopher A.; Hudspeth, Elissa M.; Lustigman, Sara; Tseng, Chien-Te K.; Bottazzi, Maria Elena; Hotez, Peter J.; Zhan, Bin; Jiang, Shibo (2014). "Yeast-expressed recombinant protein of the receptor-binding domain in SARS-CoV spike protein with deglycosylated forms as a SARS vaccine candidate" . Human Vaccines & Immunotherapeutics . 10 (3): 648– 658. doi :10.4161/hv.27464 . ISSN 2164-554X . PMC 4130269 . PMID 24355931 .
↑ "SARS/MERS" . Sabin (in ഇംഗ്ലീഷ്). Archived from the original on 12 July 2017. Retrieved 18 September 2017 .
↑ Zhan, Bin; Beaumier, Coreen M; Briggs, Neima; Jones, Kathryn M; Keegan, Brian P; Bottazzi, Maria Elena; Hotez, Peter J (2014). "Advancing a multivalent 'Pan-anthelmintic' vaccine against soil-transmitted nematode infections" . Expert Review of Vaccines . 13 (3): 321– 331. doi :10.1586/14760584.2014.872035 . ISSN 1476-0584 . PMC 3934375 . PMID 24392641 .
↑ "Helminth Vaccine Discovery Program funded by Dr. Gary K. Michelson" . Michelson Medical Research Foundation . 27 April 2014. Retrieved 8 September 2017 .[പ്രവർത്തിക്കാത്ത കണ്ണി ]
↑ "Onchocerciasis" . Sabin (in ഇംഗ്ലീഷ്). Archived from the original on 12 July 2017. Retrieved 11 September 2017 .
↑ Hotez, Peter J.; Bottazzi, Maria Elena; Zhan, Bin; Makepeace, Benjamin L.; Klei, Thomas R.; Abraham, David; Taylor, David W.; Lustigman, Sara (29 January 2015). "The Onchocerciasis Vaccine for Africa—TOVA—Initiative" . PLOS Neglected Tropical Diseases . 9 (1): e0003422. doi :10.1371/journal.pntd.0003422 . ISSN 1935-2735 . PMC 4310604 . PMID 25634641 . Retrieved 11 September 2017 . {{cite journal }}
: CS1 maint: unflagged free DOI (link )
↑ "The Partners" . The Onchocerciasis Vaccine for Africa Initiative (in ഇംഗ്ലീഷ്). Archived from the original on 14 February 2017. Retrieved 11 September 2017 .
↑ "The Onchocerciasis Vaccine for Africa (TOVA) - A global initiative to advance river blindness vaccine" . Edinburgh Infectious Diseases . 27 August 2015. Archived from the original on 11 September 2017. Retrieved 11 September 2017 .
പുറംകണ്ണികൾ