സാലിം അലി തടാകം

സാലിം അലി തടാകം
Salim Ali Lake
സാലിം തടാക കാഴ്ച
സ്ഥാനംഔറംഗാബാദ്, മഹാരാഷ്ട്ര
നിർദ്ദേശാങ്കങ്ങൾ19°53′57.26″N 75°20′32.23″E / 19.8992389°N 75.3422861°E / 19.8992389; 75.3422861
തദ്ദേശീയ നാമംError {{native name}}: an IETF language tag as parameter {{{1}}} is required (help)
Basin countriesഇന്ത്യ
അധിവാസ സ്ഥലങ്ങൾഔറംഗാബാദ്, മഹാരാഷ്ട്ര

ഔറംഗാബാദിലെ ഡൽഹി ഗേറ്റിന് അടുത്തായി സ്ഥിതി ചെയ്യുന്ന തടാകമാണ് സാലിം അലി തടാകം.[1] മുഗൾ കാലഘട്ടത്തിൽ ഇത് ഖിസിരി താലാബ് എന്നാണ് അറിയപ്പെട്ടിരുന്നത്. പ്രശസ്ത പക്ഷിശാസ്ത്രജ്ഞനും പ്രകൃതിശാസ്ത്രജ്ഞനുമായ സലിം അലിയുടെ ബഹുമാനാർത്ഥം പുനർനാമകരണം ചെയ്യപ്പെട്ടു.[2] ഔറംഗബാദ് ഡിവിഷന്റെ ഡിവിഷണൽ കമ്മീഷണർ ഓഫീസും ഔറംഗബാദ് ജില്ലയുടെ കളക്ടർ ഓഫീസും അതിനടുത്താണ് സ്ഥിതി ചെയ്യുന്നത്.

അവലംബം

  1. "Salim Ali Sarovar". Times of India Travel. Retrieved 2019-04-02.
  2. Dr. Salim Ali Lake
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya