സാൻ കാർലോസ് അപ്പാച്ചെ ഇന്ത്യൻ റിസർവേഷൻ
![]() ![]() 1872-ൽ ചിരികഹ്വാ അപ്പാച്ചെ ഗോത്രവർഗ്ഗത്തിന്റെയും കൂടാതെ ചുറ്റുവട്ടത്തുള്ള യാവാപായ്, അപ്പാച്ചെ എന്നിവരെ അവർക്ക് അവകാശപ്പെട്ട ഭൂമിയിൽ നിന്നും നിർബന്ധമായി നീക്കംചെയ്യാൻവേണ്ടി അപ്പാച്ചെജനതയെ ഉപയോഗിച്ചുകൊണ്ട് ജനറൽ ജോർജ്ജ് ക്രൂക്ക് രൂപകൽപ്പന ചെയ്ത ഒരു തന്ത്രത്തിന്റെ അടിസ്ഥാനത്തിൽ അപ്പാച്ചെജനതയുടെ സംവരണത്തിനുവേണ്ടിയും അമേരിക്കൻ ഐക്യനാടുകളിലെ തെക്ക് കിഴക്കൻ അരിസോണയിൽ സാൻ കാർലോസ് അപ്പാച്ചെ ഇന്ത്യൻ റിസർവേഷൻ നിലവിൽ വന്നു.[1]വെള്ളക്കാരുമായുണ്ടായ ഏറ്റുമുട്ടലുകളെത്തുടർന്ന് പടിഞ്ഞാറൻ അരിസോണയിൽനിന്ന് മധ്യ ടെക്സാസിലേക്കും (Central texas) പടിഞ്ഞാറൻ കൻസാസിലേക്കും (kansas) ഇവർക്ക് പലായനം ചെയ്യേണ്ടിവന്നിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് അധിനിവേശത്തിനു കീഴിൽ മോശപ്പെട്ട ആരോഗ്യം, പാരിസ്ഥിതിക അവസ്ഥ എന്നിവ കാരണം ഇവിടം "ഹെൽസ് ഫോർട്ടി ഏക്കേഴ്സ്" എന്നും അറിയപ്പെടുന്നു. ഇന്നത്തെ സാൻ കാർലോസ് അപ്പാച്ചെയിൽ വിജയകരമായി ഒരു ചേംബർ ഓഫ് കൊമേഴ്സ്, അപ്പാച്ചെ ഗോൾഡ് കാസിനോ, ഒരു ഭാഷാ സംസ്ക്കരണ പരിപാടി, ഒരു സാംസ്കാരിക കേന്ദ്രം, ഒരു ട്രൈബൽ കോളേജ് എന്നിവ പ്രവർത്തിപ്പിക്കുന്നു.[2] ശ്രദ്ധേയമായ നിവാസികൾ
ഇതും കാണുക
അവലംബം
പുറം കണ്ണികൾSan Carlos Apache Indian Reservation എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia