സാൽമൺ-ക്രസ്റ്റഡ് കോക്കറ്റൂ

സാൽമൺ-ക്രസ്റ്റഡ് കോക്കറ്റൂ
At Cincinnati Zoo
Scientific classification Edit this classification
Domain: Eukaryota
Kingdom: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Psittaciformes
Family: Cacatuidae
Genus: Cacatua
Subgenus: Cacatua
Species:
C. moluccensis
Binomial name
Cacatua moluccensis
(Gmelin, 1788)

സാൽമൺ-ക്രസ്റ്റഡ് കോക്കറ്റൂ (Cacatua moluccensis) മോളൂക്കൻ കോക്കറ്റൂ എന്നറിയപ്പെടുന്നു. കിഴക്കൻ ഇൻഡോനേഷ്യയിലെ സെറാം ദ്വീപിലെ തദ്ദേശവാസിയാണ്. 46-52 സെന്റിമീറ്റർ ഉയരവും 850 ഗ്രാം വരെ തൂക്കവും ഉള്ള ഇവ വെളുത്ത കോക്കറ്റൂകളിൽ ഏറ്റവും വലുതാണ്.ആൺപക്ഷികളേക്കാൾ ശരാശരി വലുതാണ് പെൺപക്ഷികൾ. ഒരു നിശ്ചിത പിച്ചി ഗ്ലോ, വൈറ്റ് പിങ്ക് തൂവലുകൾ എന്നിവ ഇവയ്ക്ക് ഉണ്ട്. വാലു തൂവലുകളിലും അടിവയറ്റിലും ഒരു ചെറിയ മഞ്ഞനിറവും അപകടത്തിൽപെടുമ്പോൾ ഉയർന്നുവരുന്ന വലിയ റിക്ട്രാക്ടബിൾ റികംപന്റ് ക്രെസ്റ്റും ആക്രമണകാരികളെ ഭയപ്പെടുത്തുന്നതിന് ഒളിഞ്ഞ ചുവപ്പ് ഓറഞ്ച് പ്ളംസ് എന്നിവ കാണപ്പെടുന്നു.

ചിത്രശാല

അവലംബം

  1. BirdLife International (2013). "Cacatua moluccensis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)

ബാഹ്യ ലിങ്കുകൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya