സി.പി. കരുണാകരൻ പിള്ള

സി.പി. കരുണാകരൻ പിള്ള

സി.പി.ഐ.എം നേതാവും ആറാം കേരള നിയമ സഭാംഗവുമായിരുന്നു സി.പി. കരുണാകരൻ പിള്ള (1925 - 27 ആഗസ്റ്റ് 2005). അടൂർ നിന്ന് സി.പി.ഐ അംഗമായാണ് നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറിയും സി.ഐ.ടി.യു കൊല്ലം ജില്ലാ പ്രസിഡന്റും അതിന്റെ ദേശീയ പ്രവർത്തന സമിതി അംഗവുമായിരുന്നു. 1948 ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. ആറര വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചു. [1]

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1982 അടൂർ നിയമസഭാമണ്ഡലം തെന്നല ബാലകൃഷ്ണപിള്ള കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സി.പി. കരുണാകരൻ പിള്ള സി.പി.എം., എൽ.ഡി.എഫ്.

അവലംബം

  1. "C. P. Karunakaran Pillai". 2013 സെപ്റ്റംബർ 25. കേരള നിയമ സഭ. Retrieved 2013 സെപ്റ്റംബർ 25. {{cite web}}: Check date values in: |accessdate= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-04-06.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya