സിംഗപ്പൂർ ടെലിക്കമ്മ്യൂണിക്കേൻസ്
സിംഗപ്പൂർ ടെലിക്കമ്മ്യൂണിക്കേൻസ് ലിമിറ്റഡ് (SGX: T48, ASX: sgt) അഥവാ സിങ്ടെൽ ഏഷ്യയിലെ മുഖ്യ വാർത്താവിനിമയ കമ്പനിയാണ്. 2009 മാർച്ച് അവസാനത്തോടുകൂടി 249.4 ദശലക്ഷം ഉപഭോക്താക്കൾ സിങ്ടെല്ലിനുണ്ട്[1]. ഫിക്സഡ് ലൈൻ സേവനങ്ങളും ബ്രോഡ്ബാൻഡ് സേവനങ്ങളും ഇവർ നൽകി വരുന്നു. ചരിത്രം1879-ൽ ബെന്നറ്റ് പെൽ സിംഗപ്പൂരിൽ 50 ലൈനുകളുള്ള ഒരു സ്വകാര്യ ടെലഫോൺ എക്സ്ചേഞ്ച് തുടങ്ങി[2]. 2001 ഏപ്രിലിൽ മൂന്നാം തലമുറ സേവനങ്ങൾക്ക് അർഹരായി. 2005 ഫെബ്രുവരിയിൽ വാണിജ്യാടിസ്ഥാനത്തിൽ 3ജി സേവനം ലഭ്യമാക്കി. കൈകാര്യംഡയറക്ടർ ബോർഡ്
മുതിർന്ന കൈകാര്യം
ആഗോള കാര്യാലയങ്ങൾഏഷ്യ പസഫിക്, യൂറോപ്പ്, യുണൈറ്റെഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ 19 രാജ്യങ്ങളിലായി 37 കാര്യാലയങ്ങൾ സിങ്ടെല്ലിന് ഉണ്ട്. വാർത്താവിനിമയ ശൃംഖലകൾസിംഗപ്പൂരിലും ഓസ്ട്രേലിയയിലും വളരെ വിസ്തൃതവും സ്ഥാപിതവുമായ വാർത്താവിനിമയ ശൃംഖലകൾ സിങ്ടെല്ലിന് ഉണ്ട്. സിംഗപ്പൂരിലും ഓസ്ട്രേലിയയിലും യഥാക്രമം 100%, 94% മൊബൈൽ കവറേജ് ഉണ്ട്. സീ-മീ-വീ 3, സീ-മീ-വീ 4, APCN, APCN 2 തുടങ്ങി ലോകത്തിലെ അന്തർസമുദ്ര കേബിളുകളുടെ ഒരു പ്രധാന നിക്ഷേപകരാണ് സിങ്ടെൽ[3]. ഉപകമ്പനികൾസിങ്ടെല്ലിന് കീഴിൽ ഉപകമ്പനികളും അനുബന്ധ കമ്പനികളും ഉണ്ട്[4]: അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia