Interactive Map Outlining Sikar Lok Sabha Constituency
രാജ്യം ഇന്ത്യ സംസ്ഥാനം രാജസ്ഥാൻ നിയമസഭാ മണ്ഡലങ്ങൾ 33-ലച്ച്‌മംഗഡ്, 34-ധോഡ് (എസ്‌സി), 35-സിക്കാർ, 36-ദന്ത രാംഗഡ്, 37-ഖണ്ഡേല, 38-നീം കാ താന, 39-ശ്രീ മധോപൂർ, 43-ചോമു നിലവിൽ വന്നത് 1952 സംവരണം None 18th Lok Sabha പ്രതിനിധി കക്ഷി സിപിഎം തിരഞ്ഞെടുപ്പ് വർഷം 2024
ഇന്ത്യ യിൽ രാജസ്ഥാൻ സംസ്ഥാനത്തിലെ 25 ലോകസഭാമണ്ഡലങ്ങളിൽ ഒന്നാണ് സികാർ ലോക്സഭാ മണ്ഡലം .[ 1] സിക്കാർ നീം ക താന ജൈപുർ ജില്ലകളിൽ പെട്ട 7 നിയമസഭാമണ്ഡലങ്ങൾ ഇതിലുൾപ്പെടുന്നു. ഇന്ത്യ മുന്നണിയുടെ ഭാഗം എന്ന നിലയിൽ ആദ്യമായി സിപിഎം അംഗം ആമ്രാ റാം പരസ്വാൽ ആണ് നിലവിലെ ലോകസഭാംഗം.
നിയമസഭാ വിഭാഗങ്ങൾ
നിലവിൽ, സികാർ ലോകസഭാമണ്ഡലത്തിൽ എട്ട് വിധാൻ സഭ (നിയമസഭ) വിഭാഗങ്ങളുണ്ട്. അവർ [ 2]
#
പേര്
ജില്ല
അംഗം
പാർട്ടി
33
ലച്മൻഗഡ്
സിക്കാർ
ഗോവിന്ദ് സിംഗ് ദോതസ്ര
ഐഎൻസി
34
ധോദ് (എസ്. സി.)
ഗോർധൻ വർമ്മ
ബിജെപി
35
സിക്കാർ
രാജേന്ദ്ര പരീഖ്
ഐഎൻസി
36
ദന്ത രാംഗഡ്
വീരേന്ദർ സിംഗ്
ഐഎൻസി
37
ഖണ്ഡേല
സുഭാഷ് മീൽ
ബിജെപി
38
നീമി കാ താന
നീമി കാ താന
സുരേഷ് മോദി
ഐഎൻസി
39
ശ്രീമധോപൂർ
ജബർ സിംഗ് ഖറ
ബിജെപി
43
ചോമു
ജയ്പൂർ
ശിഖ മീൽ ബരാല
ഐഎൻസി
പാർലമെന്റ് അംഗങ്ങൾ
തിരഞ്ഞെടുപ്പ് ഫലം
2024
2019
2014
2009
2004
[ 6] [ 7] [ 8] [ 9] [ 10] [ 11] [ 12]
ഇതും കാണുക
പരാമർശങ്ങൾ
↑ "Delimitation of Parliamentary and Assembly Constituencies Order, 2008" (PDF) . 26 November 2008. Retrieved 24 June 2021 .
↑ "Parliamentary & Assembly Constituencies wise Polling Stations & Electors" (PDF) . Chief Electoral Officer, Rajasthan website.
↑ "General Election 2014" . Election Commission of India . Retrieved 22 October 2021 .
↑ "General Election 2009" . Election Commission of India . Retrieved 22 October 2021 .
↑ "General Election 2004" . Election Commission of India . Retrieved 22 October 2021 .
↑ "General Election, 1951 (Vol I, II)" . Election Commission of India . Retrieved 31 December 2021 .
↑ "General Election, 1957 (Vol I, II)" . Election Commission of India . Retrieved 31 December 2021 .
↑ "General Election, 1962 (Vol I, II)" . Election Commission of India . Retrieved 31 December 2021 .
↑ "General Election, 1967 (Vol I, II)" . Election Commission of India . Retrieved 31 December 2021 .
↑ "General Election, 1971 (Vol I, II)" . Election Commission of India . Retrieved 31 December 2021 .
↑ "General Election, 1977 (Vol I, II)" . Election Commission of India . Retrieved 31 December 2021 .
↑ "General Election, 1999 (Vol I, II, III)" . Election Commission of India . Retrieved 31 December 2021 .
ബാഹ്യ ലിങ്കുകൾ
27°36′N 75°12′E / 27.6°N 75.2°E / 27.6; 75.2