സിദ്ധിവിനായക് ക്ഷേത്രം, മുംബൈ
മുംബൈയിൽ സ്ഥിതിചെയ്യുന്ന ഒരു ഗണപതിക്ഷേത്രമാണ് സിദ്ധിവിനായക് (ഇംഗ്ലീഷ്: Siddhivinayak Temple; മറാഠി: सिद्धिविनायक मंदिर). 1801 നവംബർ 19നാണ് ഈ ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നത്. മുംബൈയിലെ അതി സമ്പന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് സിദ്ധിവിനായക്. ലക്ഷ്മൺ വിധു, ദേവുഭായ് പാട്ടീൽ എന്നീ രണ്ടുവ്യക്തികൾ ചേർന്നാണ് ഈ ക്ഷേത്രം പണികഴിപ്പിച്ച്ത്.[1]
അവലംബംസിദ്ധിവിനായക് ക്ഷേത്രം എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia