സിനിമ ഓഫ് സാവോ ടോം ആന്റ് പ്രിൻസിപ്പെസാവോ ടോം ആന്റ് പ്രിൻസിപ്പി എന്ന ദ്വീപു രാഷ്ട്രത്തിൻറെ സിനിമാ ചരിത്രത്തിന് വലിയ ദൈർഘ്യമില്ല. കാരണം സാവോ ടോം ആന്റ് പ്രിൻസിപ്പി ഒരു വലിയ ദ്വീപല്ല. എങ്കിലും ചില സിനിമാനിർമ്മാണങ്ങൾ ഉണ്ടായിട്ടുണ്ട്. കൊളോണിയൽ ഫിലിം മേക്കിംഗ്കൊളോണിയൽ ചലച്ചിത്ര നിർമ്മാതാക്കൾ ഈ ദ്വീപു നിവാസികളുടെ വംശപരമ്പരയെക്കുറിച്ചുള്ള (എത്‌നോഗ്രാഫിക് ) ഡോക്യുമെന്ററികൾ ചിത്രീകരിച്ചു: 1909-ൽ ഏണസ്റ്റോ ഡി അൽബുക്കർക്ക് A cultura do Cacau em Sao Tome, എന്ന ഡോക്യുമെൻറിയും 1910-ൽ കാർഡോസോ ഫുർട്ടാഡോ സെർവിസൽ ഇ സെൻഹോർ എന്നതും ചിത്രീകരിച്ചു.[1] സമകാലിക ചലച്ചിത്രനിർമ്മാണംസാവോ ടോം ആൻഡ് പ്രിൻസിപിയിൽ നിന്നുള്ള ഒരേയൊരു മുഴുനീള ഫീച്ചർ ഫിലിം, എ ഫ്രൂട്ടിൻഹാ ഡോ ഇക്വഡോർ [ലിറ്റിൽ ഫ്രൂട്ട് ഫ്രം ദി ഇക്വഡോർ] നിർമിക്കപ്പെട്ടത് 1998-ൽ ഓസ്ട്രിയ, ജർമ്മനി എന്നീ രാഷ്ട്രങ്ങളുടെ സഹായത്തോടേയാണ് ദ്വീപിലെ അഭിനേതാക്കളെ ഉൾപ്പെടുത്തി ഹെർബർട്ട് ബ്രോഡൽ സംവിധാനം ചെയ്ത ഈ ചിത്രം ഫെയറി സ്റ്റോറി, ഡോക്യുമെന്ററി, റോഡ് മൂവി, കോമഡി എന്നിവ സമന്വയിപ്പിക്കുന്നു. ദ്വീപിൽ സജ്ജീകരിച്ച ഡോക്യുമെന്ററികളിൽ ഇവ ഉൾപ്പെടുന്നു:[2]
അവലംബം
|
Portal di Ensiklopedia Dunia