സിർക്കം-ബൈകാൽ റെയിൽവേ

സിർക്കം-ബൈകാൽ റെയിൽവേ മഞ്ഞുകാലത്ത്

സിർക്കം-ബൈകാൽ (Russian: Кругобайка́льская желе́зная доро́га or Кругобайка́лка, abbreviated "КБЖД") റെയിൽവേ റഷ്യയിലെ ഇർകുത്സ്ക് മേഖലയിലെ റെയിൽവേ ആണ്. സ്ലൈഡാങ്ക, ബൈകാൽ എന്നീ നഗരങ്ങൾക്കിടയിലാണ് ഇത് ഓടുന്നത്.


Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya