സീമൻസ്
1971ൽ നടന്ന അളവുകളുടേയും തൂക്കങ്ങളുടേയും 14-ാമതു അന്താരാഷ്ട്രസമ്മേളനം സീമൻസിനെ എസ്.ഐ. ഏകകവ്യവസ്ഥയുടെ ഭാഗമായി അംഗീകരിച്ചു. നിർവ്വചനംഒരു വസ്തുവിന്റെ രണ്ടറ്റവും തമ്മിലുള്ള വൈദ്യുതമർദ്ദം ഒരു വോൾട്ട് വർദ്ധിക്കുമ്പോൾ അതിലൂടെ പ്രവഹിക്കുന്ന വൈദ്യുതിപ്രവാഹതീവ്രത കൃത്യം ഒരു ആമ്പിയർ വർദ്ധിക്കുമെങ്കിൽ ആ വസ്തുവിന്റെ വൈദ്യുതചാലകത ഒരു സീമൻസ് ആകുന്നു.
അവലംബം
|
Portal di Ensiklopedia Dunia