സീൻ ഒന്ന് നമ്മുടെ വീട്

സീൻ ഒന്ന് നമ്മുടെ വീട്
പോസ്റ്റർ
Directed byഷൈജു അന്തിക്കാട്
Written byശൈലേഷ് ദിവാകരൻ
Produced byകെ.കെ. നാരായണദാസ്
Starring
Cinematographyകൃഷ് കൈമൾ
Edited byവി. സാജൻ
Music byരതീഷ് വേഗ
Production
company
റീൽസ് ഓൺ വീൽസ്
Distributed byരമ്യ റിലീസ്
Release date
2012 നവംബർ 23
Running time
125 മിനിറ്റ്
Countryഇന്ത്യ
Languageമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സീൻ ഒന്ന് നമ്മുടെ വീട്. ലാൽ, നവ്യ നായർ, തിലകൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. തിലകൻ അഭിനയിച്ച അവസാനചിത്രം കൂടിയാണിത്. ശൈലേഷ് ദിവകാരൻ ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. റീൽസ് ഓൺ വീൽസിന്റെയും സ്പ്രിംഗ്ട്യൂൺസ് മീഡിയ ലാബിന്റെയും ബാനറിൽ കെ.കെ. നാരായണദാസും ജിൻസ് പുലിപ്പറമ്പിലുമാണ് ഈ ചിത്രം നിർമ്മിച്ചത്.

അഭിനേതാക്കൾ

സംഗീതം

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് രതീഷ് വേഗ. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "നിന്നെത്തേടി വന്നൂ"  റഫീക്ക് അഹമ്മദ്ഹരിചരൺ, സൈന്ദവി 4:18
2. "ആകാശം മഴവില്ലിൻ"  റഫീക്ക് അഹമ്മദ്അരുൺ എളാട്ട് 3:38
3. "ഈ മരുവീഥിയിൽ"  എൻ.പി. ചന്ദ്രശേഖരൻപ്രദീപ് ചന്ദ്രകുമാർ 3:25
4. "സിനിമ സിനിമ"  റഫീക്ക് അഹമ്മദ്രാഹുൽ നമ്പ്യാർ 4:16

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya