സൂര്യചികിത്സ

ഒരു പ്രകൃതിചികിത്സാ രീതിയാണ് സൂര്യചികിത്സ. പ്രകൃതിചികിത്സയിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് സൂര്യപ്രകാശത്തിന് നല്കിയിരിക്കുന്നത്. പല അസുഖങ്ങളും സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ മാറുന്നു. രാവിലെയും വൈകുന്നേരവും അരമണിക്കൂർ വെയിൽ കൊള്ളുന്നത് പലതരം അസുഖങ്ങളെയും ഭേദമാക്കുമെന്ന് പ്രകൃതിചികിത്സകർ അഭിപ്രായപ്പെടുന്നുണ്ട്. സൂര്യോദയത്തിനുശേഷംരണ്ടുമണിക്കൂറിനുള്ളിലും അസ്തമയത്തിനു രണ്ടുമണിക്കൂർ മുമ്പും ഉള്ള വെയിൽ കൊള്ളുന്നതാണ് നല്ലത്.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya