സെജിയാങ് യൂണിവേഴ്സിറ്റി
ചൈനയിലെ ഏറ്റവും പഴക്കം ചെന്ന സർവകലാശാലകളിൽ ഒന്നും, ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം ലഭിക്കാൻ എളുപ്പമല്ലാത്തതുമായ സ്ഥാപനങ്ങളിൽ ഒന്നുമാണ് സെജിയാങ് യൂണിവേഴ്സിറ്റി(Zhejiang University (ZJU, also known as Che Kiang University; ലഘൂകരിച്ച ചൈനീസ്: 浙江大学; പരമ്പരാഗത ചൈനീസ്: 浙江大學; പിൻയിൻ: Zhèjiāng Dàxué; Wade–Giles: Che-chiang-ta-hsüeh) 1897-ൽ സ്ഥാപിക്കപ്പെട്ട സെജിയാങ് യൂണിവേഴ്സിറ്റി ചൈനീസ് സർവകലാശാലകളിലെ സി9 ലീഗ്, യാങ്സി ഡെൽറ്റ യൂണിവേഴ്സിറ്റി അലയൻസ്, അസോസിയേഷൻ ഒഫ് പസഫിക് റിം യൂണിവേഴ്സിറ്റീസ് എന്നിവയിൽ അംഗത്വവുമുള്ള ഒരു ഗവേഷണ സർവ്വകലാശാലയാണ്. ഷാങ്ഹായിൽ നിന്നും 112 മൈൽ (180 കി.മീ) തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നതും സെജിയാങ് പ്രൊവിൻസിന്റെ തലസ്ഥാനവുമായ ഹാങ്ഝൗവിൽ ആണ് ഈ യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നത്. ഏകദേശം 70 ലക്ഷത്തോളം പുസ്തകങ്ങളുള്ള സെജിയാങ് യൂണിവേഴ്സിറ്റി ലൈബ്രറി ചൈനയിലെ ഏറ്റവും വലിയ സെജിയാങ് യൂണിവേഴ്സിറ്റി ലൈബ്രറിയാണ്[4]
ചരിത്രംക്വിങ് രാജവംശം1897-ൽ സെജിയാങ് മേയറായിരുന്ന ലിൻ ക്വി (Lin Qi ലഘൂകരിച്ച ചൈനീസ്: 林启; പരമ്പരാഗത ചൈനീസ്: 林啓; പിൻയിൻ: Lín Qǐ; Wade–Giles: Lin Ch'i),"ക്വിഷി അകാദമി/ചിയുഷി അകാദമി" (ലഘൂകരിച്ച ചൈനീസ്: 求是书院; പരമ്പരാഗത ചൈനീസ്: 求是書院; പിൻയിൻ: Qiúshì Shūyuàn; Wade–Giles: Ch'iu-shih-shu-yüan).[5] സ്ഥാപിച്ചു. പാശ്ചാത്യവിദ്യഭ്യാസം ലഭിച്ച അദ്ദേഹം ആ സമ്പ്രദായം ക്വിഷി അകാദമിയിൽ പഠിപ്പിച്ചു. അവലംബം
|
Portal di Ensiklopedia Dunia