സെന്റ് ഫ്രാൻസിസ് സേവ്യർ ഫൊറോന പള്ളി, വേലൂർ

സെന്റ് ഫ്രാൻസിസ് സേവ്യർ ഫൊറോന പള്ളി, വേലൂർ
സെന്റ് ഫ്രാൻസിസ് സേവ്യർ ഫൊറോന പള്ളി, വേലൂർ
അടിസ്ഥാന വിവരങ്ങൾ
സ്ഥലംഇന്ത്യ Thrissur Kerala India
മതവിഭാഗംCatholic
ജില്ലThrissur
സംസ്ഥാനംKerala
രാജ്യംഇന്ത്യ
പ്രതിഷ്ഠയുടെ വർഷം1712; 313 വർഷങ്ങൾ മുമ്പ് (1712)
വെബ്സൈറ്റ്www.arnoschurchvelur.com
മകുടം5

സെന്റ്. ഫ്രാൻസിസ് സേവ്യർ ഫൊറോന ചർച്ച് കേരളത്തിലെ വേലൂരിലാണ്. ഇതൊരു സീറോ-മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ള പള്ളിയാണ്. ഗണ്യമായ പൗരാണികതയും ആത്മീയ പൈതൃകവുമുള്ള സംരക്ഷിത സ്മാരകവുമായി തൃശൂർ അതിരൂപത ഈ പള്ളിയെ നിലനിർത്തുന്നു.. [1] . ചരിത്രപരമായി ഈ ഫൊറോന പള്ളി പല ഇടവകകളുടെയും മാതൃ ദേവാലയമാണ്. ഈ പള്ളിയിൽ നിന്ന് നാല് ഫൊറോന ഡിവിഷനുകൾ നിലവിൽ വന്നിട്ടുണ്ട്.

പള്ളി സ്ഥാപകനായ അർണോസ് പാതിരി എന്നറിയപ്പെടുന്ന ഫാ. ജൊഹാൻ ഏണസ്റ്റ് ഹാൻക്‌സ്‌ലെഡൻ[1] ആണ് ആദ്യ മലയാളം–പോർച്ചുഗീസ് എൻസൈക്ലോപീഡിയ എഴുതിയത്[2] അദ്ദേഹം ജർമ്മനിയിൽ നിന്നുള്ള ജെസ്യൂട്ട് പുരോഹിതൻ ആയിരുന്നു. 1712 ഡിസംബർ 3-ന് വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ഓർമ്മയ്ക്കായാണ് പള്ളി സ്ഥാപിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു.

അവലംബം

  1. 1.0 1.1 പിള്ള, R. ചന്ദ്രൻ. കേരളത്തിലെ സംരക്ഷിത സ്മാരകങ്ങളെക്കുറിച്ചുള്ള ഒരു കൈപുസ്തകം. പുരാവസ്‌തുവകുപ്പ്, കേരള സർക്കാർ. OCLC 63125677. {{cite book}}: Unknown parameter |വർഷം= ignored (help)
  2. പോർച്ചുഗീസും സാമൂഹിക-സാംസ്‌കാരിക മാറ്റങ്ങളും ഇന്ത്യയിൽ, 1500–1800. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ സോഷ്യൽ സയൻസസ് ആൻഡ് ഹ്യുമാനിറ്റീസ്, MESHAR. 2001. p. 463. ISBN 978-81-900166-6-7. {{cite book}}: Unknown parameter |അവസാനം= ignored (help); Unknown parameter |ആദ്യം= ignored (help)

പുറം കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya