സെവൻ സ്റ്റാർ പാർക്ക്

The 'Camel Hill' formation in the eastern Part of the Seven Star Park

സെവൻ സ്റ്റാർ പാർക്ക് ക്വിക്സെങ്ങ് ജില്ലയിൽ (七星 区) സ്ഥിതിചെയ്യുന്നു. ഈ പാർക്കിൽ 7 കുന്നുകൾ കാണപ്പെടുന്നു. ഏഴ് നക്ഷത്ര ഗുഹ എന്നു പേരുള്ള ഒരു ഗുഹയിൽ നിന്നാണ് സെവൻ സ്റ്റാർ പാർക്ക് എന്ന പേര് ലഭിക്കുന്നത്. പ്രസിദ്ധമായ സെവൻ സ്റ്റാർ ഗുഹ പുട്ടോ ഹില്ലിലാണ് സ്ഥിതി ചെയ്യുന്നത്. 40 ഏക്കർ സ്ഥലത്ത് സെവൻ -സ്റ്റാർ പാർക്ക് ഉൾക്കൊള്ളുന്നു. ഗുയിലിനിലെ ഏറ്റവും വലുതും മനോഹരവുമായ ഈ പാർക്കിൽ മനോഹരമായ കുന്നുകളും നദികളും ഗുഹകളും പാറകളും കാണാം. പാർക്കിന്റെ സെന്ററിൽ സ്ഥിതി ചെയ്യുന്ന സെവൻ സ്റ്റാർ ഹില്ലിൽ നാല് കൊടുമുടികളുള്ള പുട്ട് ഹില്ലും, ക്രസന്റ് ഹില്ലിൽ മൂന്ന് കൊടുമുടികളും കാണപ്പെടുന്നു.

തെക്കെ പ്രവേശന കവാടത്തിൽ പുരാതന ഫ്ലോറൽ ബ്രിഡ്ജ് കാണപ്പെടുന്നു. തെക്കൻ കവാടത്തിനടുത്തുള്ള ഡ്രാഗൺ റിട്രീറ്റ് ഗുഹയിൽ ധാരാളം കല്ലുകളും കാണപ്പെടുന്നു.[1]

അവലംബം

ബാഹ്യ ലിങ്കുകൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya