സൈക്കിൾ റിക്ഷ![]() ![]() ![]() ![]() ![]() ലോകത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും കാണുന്ന ഒരു ഗതാഗത ഉപാധിയാണ് സൈക്കിൾ റിക്ഷ (Cycle rickshaw). കുറഞ്ഞ ദൂരം യാത്ര ചെയ്യുവാൻ പലരും സൈക്കിൾ റിക്ഷയെ ആണ് ആശ്രയിക്കുന്നത്. പെഡൽ കറക്കി ഓടിക്കുന്ന ഇത്തരം സൈക്കിൾ റിക്ഷകൾ വളരെ താഴ്ന്ന നിരക്കിൽ ലഭ്യമാണെന്നത് കൂടാതെ ഇവ മൂലം പരിസരമലിനീകരണം ഉണ്ടാവുന്നില്ല എന്നതും നല്ലൊരു കാര്യമാണ്. വിദേശ സഞ്ചാരികളും മറ്റ് സാധാരണക്കാരായ ജനങ്ങളും സൈക്കിൾ റിക്ഷ ഉല്ലാസയാത്രക്കുള്ള ഒരു ഉപാധിയായും ഉപയോഗിക്കുന്നു. തിരക്കേറിയ സ്ഥലങ്ങളിൽ ഈയിടെ സൈക്കിൾ റിക്ഷകൾ അവയുടെ വേഗത വളരെ കുറവായതുമൂലമുള്ള തിരക്കുകൾ ഒഴിവാക്കാനായി നിരോധിച്ചിട്ടുണ്ട്. ചുരുക്കത്തിൽ1880 കളിലാണ് സൈക്കിൾ റിക്ഷകളുടെ നിർമ്മാണമാരംഭിക്കുന്നത്. 1929 മുതൽക്ക് സിഗപ്പൂരിലും മറ്റും സ്ഥിരമായി ഉപയോഗിച്ചു തുടങ്ങി. മിക്കവാറും എല്ലാ കിഴക്കനേഷ്യൻ രാജ്യങ്ങളിലും 1950 ഓടെ ഇവ വ്യാപകമായി. എൺപതുകളുടെ അവസാനത്തോടെ ഏകദേശം നാല്പതു ലക്ഷം സൈക്കിൾ റിക്ഷകൾ ഉള്ളതായി കരുതപ്പെടുന്നു.[1] പെഡലുപയോഗിച്ച് ചവിട്ടാവുന്ന രീതിയിലാണ് ഇവയുടെ ഘടന. ചിലവയിൽ ഡ്രൈവറെ സഹായിക്കാനായി മോട്ടോർ ഘടിപ്പിച്ചിട്ടുണ്ടാകും.[2][3][4] മുച്ചക്ര വാഹനങ്ങളാണ് പൊതുവെ ഇവയെങ്കിലും നാലു ചക്രമുള്ളവയും ട്രയിലറുകൾ ഘടിപ്പിച്ചിട്ടുള്ളവയുമുണ്ട്.[5] ചിലവയ്ക്ക് ഗ്യാസിലോ വൈദ്യുതിയിലോ പ്രവർത്തിക്കുന്ന മോട്ടോറുമുണ്ട്.[5][6] വിവിധ രാജ്യങ്ങളിൽആഫ്രിക്കമഡഗാസ്കർഅമേരിക്കകളിൽക്യാനഡയുണൈറ്റഡ് സ്റ്റേറ്റ്സ്![]() മെക്സിക്കോമെക്സിക്കോയിൽ ഇവയെ ബൈസി ടാക്സി എന്നും ടാക്സി ഇക്കോളജിക്കോ എന്നും വിളിക്കാറുണ്ട്. [citation needed] ഏഷ്യബംഗ്ലാദേശ്ചൈനഇന്ത്യ![]() ഇൻഡോനേഷ്യമലേഷ്യനേപ്പാൾപാകിസ്താൻനവംബർ 1991 ൽ പാകിസ്താനിൽ ഇവ നിരോധിക്കപ്പെട്ടു.[7] ഫിലിപ്പൈൻസ്തായ്ലാന്റ്വിയറ്റ്നാംയൂറോപ്പ്ഡെൻമാർക്ക്ഫ്രാൻസ്ഫിൻലാൻഡ്ജർമ്മനിഇതും കാണുകകുറിപ്പുകൾഅവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia