സൈമൺ സ്റ്റെവിൻ

Simon Stevin

ബൽജിയത്തിലെ ഗണിതശാസത്രജ്ഞനാണ് സൈമൺ സ്റ്റെവിൻ(ഇംഗ്ലീഷ്: Simon Stevin) (1548 -1620).

ജീവചരിത്രം

ഗണിതശാസ്ത്രത്തിൽ നാം ഇന്നു ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന +,- ചിഹ്നങൾ ആദ്യമായി സങ്കലന വ്യവകലനങ്ങളിൽ ഉപയോഗിച്ച സൈമൺ സ്റ്റെവിൻ 1548ൽ ബൽജിയത്തിലെ ഒരു സാധുകുടുംബത്തിൽ അന്തുനി സ്റ്റെവിന്റെ മകനായി ജനിച്ചു.ലീഡൻ സ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം ബുക്ക്‌കീപ്പറായി ജോലി ചെയ്തു.മുപ്പത്തിഅഞ്ചാം വയസിൽ ലീഡൻ സർവകലാശാലയിൽ പഠനമാരംഭിച്ചു.ഡിഗ്രീ നേടിയതായി തെളിവില്ല.1620ൽ ഫെബ്രവരി 20നും ഏപ്രിലിനും ഇടയിൽ ഒരുദിവസം അന്തരിച്ചു.

അവലംബം

ഗണിത ശാസ്ത്ര പ്രതിഭകൾ ( പള്ളിയറ ശ്രീധരൻ ,ജിനീസ്‌ ബുക്സ് ,കണ്ണൂർ )

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya