സോഫ്റ്റ്‌വെയർ വിഭാഗങ്ങളുടെ പട്ടിക

കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകളെ അവയുടെ ഉപയോഗമനുസരിച്ച് വിവിധ വിഭാഗങ്ങളായി തരം തിരിക്കാം. സോഫ്റ്റ്‌വെയറുകളുടെ ഉപയോഗവും അത് പ്രയോഗിക്കുന്ന മേഖലകളുമാണ് വർഗ്ഗീകരണ്ണത്തിന്റെ അടിസ്ഥാനം. അത്തരം വിഭാഗങ്ങളുടെ ഒരു പട്ടികയാണിവിടെ.

ആപ്ലികേഷൻ സോഫ്റ്റ്‌വെയറുകൾ

ബിസിനസ് സോഫ്റ്റ്‌വെയറുകൾ

ഡാറ്റ സോഫ്റ്റ്‌വെയറുകൾ

ഗ്രാഫിക്സ് സോഫ്റ്റ്‌വെയറുകൾ

ഇന്റർനെറ്റ് സോഫ്റ്റ്‌വെയറുകൾ

മൾട്ടിമീഡിയ സോഫ്റ്റ്‌വെയറുകൾ

കുട്ടികൾക്കുള്ള സോഫ്റ്റ്‌വെയറുകൾ

സുരക്ഷ സോഫ്റ്റ്‌വെയറുകൾ

സിസ്റ്റം സോഫ്റ്റ്‌വേറുകൾ

ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങൾ

പ്രോഗ്രാമിംഗ് ഉപകരണങ്ങൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya