സോഷ്യലിസ്റ്റ്‌ ജനതാദൾ


സോഷ്യലിസ്റ്റ്‌ ജനതാദൾ
ചെയർപേഴ്സൺവി.വി.രാജേന്ദ്രൻ[1]
സെക്രട്ടറിഎം പി ജോയി[1]
രൂപീകരിക്കപ്പെട്ടത്2014
നിന്ന് പിരിഞ്ഞുജെ.ഡി (യു)
തൊഴിലാളി വിഭാഗംഅസംഘിടിത മേഖല തൊഴിലാളി വിഭാഗം
പ്രത്യയശാസ്‌ത്രംമതനിരപേക്ഷത
ജനാധിപത്യ സോഷ്യലിസം
നിറം(ങ്ങൾ)   Orange, Green
സഖ്യം ദേശിയ ജനാധിപതൃ സഖൃം [2]

ജനതാദൾ (യുണൈറ്റഡ്) എന്ന കക്ഷി പിളർന്നുണ്ടായ പാർട്ടിയാണ് സോഷ്യലിസ്റ്റ്‌ ജനതാദൾ അഥവ എസ്.ജെ.ഡി. കേരളത്തിൽ ദേശിയ ജനാധിപതൃ സഖൃം മുന്നണിയിൽ ഈ കക്ഷി നിലയുറപ്പിച്ചിട്ടുള്ളത്. കേരളത്തിലെ കണൂർ , കോഴിക്കോട് , തൃശ്ശൂർ , എറ്ണാകുളം , തിരുവനന്തപുരം , ജില്ലകളിൽ പാർട്ടിക്ക് കൂടുതൽ ശക്തി.

സോഷ്യലിസ്റ്റ്‌ ജനതാദൾ 2014 മുതൽ എൻഡിഎ മുന്നന്നിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. [3]

നേതാക്കൾ

ബാഹ്യ ലിങ്കുകൾ

അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya