സ്ത്രീപൗരോഹിത്യം


കത്തോലിക്കാസഭയിൽ

കത്തോലിക്ക സഭയിൽ ആദി മുതൽ പുരുഷന്മാരെ മാത്രമാണ് പുരോഹിതരാക്കിയിട്ടുള്ളത്. 21-ആം നുറ്റാണ്ടിൽ സ്ത്രീകളും പുരോഹിതരാകുവാൻ ആഗ്രഹിച്ച് മുന്നോട്ടു വന്നിരുന്നു. എങ്കിലും പാരമ്പര്യം അനുസരിച്ച് സഭ അതിനെ പ്രോത്സാഹിപ്പിക്കുകയോ അനുവദിക്കുകയോ ചെയ്തിരുന്നില്ല.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya