സ്റ്റുവാർട്ട് ബിന്നി

സ്റ്റുവാർട്ട് ബിന്നി
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്സ്റ്റുവാർട്ട് ടെറൻസ് റോജർ ബിന്നി
ജനനം (1984-06-03) 3 ജൂൺ 1984 (age 41) വയസ്സ്)
ബാംഗ്ലൂർ, കർണാടക, ഇന്ത്യ
ബാറ്റിംഗ് രീതിവലംകൈയ്യൻ
ബൗളിംഗ് രീതിവലംകൈയ്യൻ മീഡിയം ഫാസ്റ്റ്
റോൾഓൾറൗണ്ടർ
ബന്ധങ്ങൾറോജർ ബിന്നി (പിതാവ്)
മായന്തി ലാംഗർ (ഭാര്യ)
പ്രാദേശിക തലത്തിൽ
വർഷംടീം
2003/4–presentകർണാടക
2007-2009ഹൈദരാബാദ് ഹീറോസ്
2010മുംബൈ ഇന്ത്യൻസ്
2011–തുടരുന്നുരാജസ്ഥാൻ റോയൽസ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
കളികൾ 3 9 55 51
നേടിയ റൺസ് 118 91 2,924 669
ബാറ്റിംഗ് ശരാശരി 23.60 18.20 36.55 21.58
100-കൾ/50-കൾ 0/1 0/0 8/12 0/3
ഉയർന്ന സ്കോർ 78 44 189 74
എറിഞ്ഞ പന്തുകൾ 192 196 5,215 1,503
വിക്കറ്റുകൾ 0 13 82 37
ബൗളിംഗ് ശരാശരി - 14.15 31.91 37.45
ഇന്നിംഗ്സിൽ 5 വിക്കറ്റ് - 1 3 0
മത്സരത്തിൽ 10 വിക്കറ്റ് n/a n/a 1 n/a
മികച്ച ബൗളിംഗ് - 6/4 5/49 4/29
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 0/– 0/– 23/– 16/–
ഉറവിടം: ക്രിക്കിൻഫോ, 26 ഫെബ്രുവരി 2015

സ്റ്റുവാർട്ട് ബിന്നി (ജനനം: 3 ജൂൺ 1984, ബാംഗ്ലൂർ, കർണാടക) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഒരു ഓൾറൗണ്ടറായ അദ്ദേഹം വലംകൈയ്യൻ മീഡിയം പേസ് ബൗളറും, വലംകൈയ്യൻ ബാറ്റ്സ്മാനുമാണ്. ആഭ്യന്തര ക്രിക്കറ്റിൽ കർണാടകക്കു വേണ്ടിയും ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനു വേണ്ടിയുമാണ് അദ്ദേഹം കളിക്കുന്നത്.

സ്വകാര്യ ജീവിതം

മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനായിരുന്ന റോജർ ബിന്നിയുടെ മകനാണ് സ്റ്റുവാർട്ട് ബിന്നി.[1][2] പ്രമുഖ സ്പോർട്ട്സ് ജേണലിസ്റ്റ് ആയ മായന്തി ലാംഗറെയാണ് അദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത്.[3][4]

അവലംബം

  1. http://www.indianexpress.com/news/after-shedding-kilos-binny-adds-weight-to-scorecards/1112307/
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-02-07. Retrieved 2015-03-09.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-14. Retrieved 2015-03-09.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-28. Retrieved 2015-03-09.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya