സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പട്ടിക

പ്രഭവരേഖ പരസ്യപ്പെടുത്തിയിട്ടുള്ള സോഫ്റ്റ്‌വെയറുകളെ പരസ്യ പ്രഭവരേഖാ സോഫ്റ്റ്‌വെയർ(ഓപൺ സോഴ്സ് സോഫ്റ്റ്‌വെയർ) എന്നു പറയുന്നു. എന്നാൽ അത് തിരുത്താവുന്നതും വിതരണം ചെയ്യാവുന്നതുമാണെങ്കിൽ ആ സോഫ്റ്റ്‌വെയർ സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്നറിയപ്പെടുന്നു. അതായത് എല്ലാ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും ഓപൺ സോഴ്സാണ്, എന്നാൽ എല്ലാ ഓപൺ സോഴ്സ് സോഫ്റ്റ്‌വെയറുകളും സ്വതന്ത്രമല്ല.[1] ഓപ്പൺ സോഴ്സ് നിർവചനം പാലിക്കുന്നവയാണ് ഓപൺ സോഴ്സ് സോഫ്റ്റ്‌വെയറുകൾ. അതു പോലെത്തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയർ നിർവചനം അനുസരിക്കുന്നവയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ.

പ്രായോഗിക മേഖലകൾ

നിർമ്മിത ബുദ്ധി

കാഡ്

ഇലക്ട്രോണിക് ഡിസൈൻ ഓട്ടോമേഷൻ

കമ്പ്യൂട്ടർ സിമുലേഷൻ

ധനകാര്യം

സമന്വിത ഗ്രന്ഥശാല വ്യവസ്ഥ

ഗണിതശാസ്ത്രം

സ്റ്റാറ്റിസ്റ്റിക്സ്

അവലംബ കൈകാര്യ സോഫ്റ്റ്‌വെയറുകൾ

ശാസ്ത്രം

ബയോഇർഫോമാറ്റിക്സ്

കെമിഇൻഫോമാറ്റിക്സ്

ഭൂമിശാസ്ത്ര വിവര വ്യവസ്ഥ

ഗ്രിഡ് കമ്പ്യൂട്ടിംഗ്

മൈക്രോസ്കോപ്പ് ചിത്ര കൈകാര്യം

മോളികുലാർ ഡൈനാമിക്സ്

തന്മാത്രാ ദർശിനികൾ

നാനോടെക്നോളജി

പ്ലോട്ടിംഗ്

സഹായക സാങ്കേതികവിദ്യ

സംസാര സാങ്കേതികവിദ്യ

മറ്റുള്ള സഹായക സാങ്കേതിക വിദ്യകൾ

ഡാറ്റാ സൂക്ഷിക്കലും കൈകാര്യം ചെയ്യലും

ബാക്ക് അപ് സോഫ്റ്റ്‌വെയർ

ഡാറ്റാബേസ് കൈകാര്യ വ്യവസ്ഥ

ഡാറ്റാ മൈനിംഗ്

ഡാറ്റാ ചിത്രീകരണ ഘടകങ്ങൾ

ഡിസ്ക് വിഭജക സോഫ്റ്റ്‌വെയർ

വാണിജ്യ തിരച്ചിൽ യന്ത്രങ്ങൾ

ഇടിഎൽ (എക്സ്ട്രാക്റ്റ് ട്രാൻസ്ഫോം ലോഡ്)

ഫയൽ ആർക്കൈവിംഗ് സോഫ്റ്റ്‌വെയറുകൾ

ഫയൽ വ്യവസ്ഥകൾ

നെറ്റ് വർക്കിംഗും ഇന്റർനെറ്റും

പരസ്യം

വാർത്താവിനിമയം

ഇമെയിൽ

രേഖാ കൈമാറ്റം

ഇൻസ്റ്റന്റ് മെസേജിംഗ്

ഐആർസി ക്ലൈന്റുകൾ

മിഡിൽവെയറുകൾ

ആർഎസ്എസ് റീഡേഴ്സ്

പിടുപി കൈമാറ്റം

പോർട്ടൽ സെർവർ

റിമോട്ട് ആക്സസ് ആൻഡ് മാനേജ്മെന്റ്

റൗട്ടിംഗ് ആപ്ലികേഷനുകൾ

വെബ് ഗമനോപാധികൾ

വെബ്കാം

വെബ് ഗ്രബർ

വെബുമായി ബന്ധപ്പെട്ടത്

മറ്റു നെറ്റ് വർക്കിംഗ് ആപ്ലികേഷനുകൾ

വിദ്യാഭ്യാസപരം

വിദ്യാഭ്യാസ സ്യൂട്ടുകൾ

ഭൂമിശാസ്ത്രം

പഠിക്കാനുള്ള പിന്തുണ

ഭാഷ

ടൈപ്പിംഗ്

മറ്റു വിദ്യാഭ്യാസ ആപ്ലികേഷനുകൾ

ഫയൽ മാനേജർ

ദൈവശാസ്ത്രം

ഖുർആൻ പഠനോപാധികൾ

ബൈബിൾ പഠനോപാധികൾ

കളികൾ

എമുലേറ്റർ

വംശപരമ്പരാ പഠനം

ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ്

പണിയിട പരിസ്ഥിതികൾ

ജാലകസംവിധാനങ്ങൾ

ജാലകീകരണ വ്യവസ്ഥകൾ

ഗ്രൂപ്പ് വെയറുകൾ

ഉള്ളടക്ക കൈകാര്യ വ്യവസ്ഥകൾ

വിക്കി ആപ്ലികേഷനുകൾ

ആരോഗ്യസംരക്ഷണ സോഫ്റ്റ്‌വെയറുകൾ

മൾട്ടിമീഡിയ

ദ്വിമാന ആനിമേഷൻ

ത്രിമാന ആനിമേഷൻ

ഫ്ലാഷ് ആനിമേഷൻ

ശബ്ദ കൈകാര്യസംവിധാനം

സിഡി എഴുതൽ ആപ്ലികേഷനുകൾ

ചിത്രശാലകൾ

ഗ്രാഫിക്സ്

ചിത്രദർശിനികൾ

മൾട്ടിമീഡിയ കൊഡെക്കുകൾ

റേഡിയോ

ടെലിവിഷൻ

ചലച്ചിത്ര തിരുത്തൽ ഉപാധികൾ

ചലച്ചിത്ര ദർശിനികൾ

മറ്റു മീഡിയ പാക്കേജുകൾ

ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ

എമുലേഷനും വിർച്യുലൈസേഷനും.

രഹസ്യവാക്ക് കൈകാര്യം

സ്വകാര്യ വിവര കൈകാര്യം

പ്രോഗ്രാമിംഗ് ഭാഷാ പിന്തുണ

തെറ്റ് കണ്ടുപിടിക്കൽ

കോഡ് ഉൽപാദകർ

ക്രമീകരണ സോഫ്റ്റ്‌വെയറുകൾ

തെറ്റു തിരുത്തൽ ഉപാധികൾ

സമന്വിത വികസന പരിസ്ഥിതികൾ

പതിപ്പ് നിയന്ത്രണ വ്യവസ്ഥകൾ

ടൈപ്പ് ക്രമീകരണ ഉപാധികൾ

സ്ക്രീൻ സേവറുകൾ

സുരക്ഷ

ആന്റിവൈറസ്

ഡാറ്റാ നഷ്ടം തടയൽ

ഡാറ്റാ തിരിച്ചുപിടിക്കൽ

ഫോറെൻസിക്സ്

ഡിസ്ക് മായ്ക്കൽ

എൻക്രിപ്ഷൻ

ഡിസ്ക് എൻക്രിപ്ഷൻ

അഗ്നിമതിൽ

നെറ്റ് വർക്കിംഗും സുരക്ഷാ മോണിറ്ററിംഗ്

സുരക്ഷാ ഷെൽ (എസ്എസ്എച്ച്)

മറ്റു സുരക്ഷാ ആപ്ലികേഷനുകൾ

ഇതും കൂടി കാണുക


പ്രമുഖ ഡയറക്ടറികൾ

അവലബം

  1. Richard Stallman (July 13, 2011). "Why Open Source misses the point of Free Software". Retrieved August 24, 2011.

പുറത്തേക്കുള്ള കണ്ണികൾ

General Directories

Open source for Windows

Other directories



Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya