സ്വത്ത് (ചലച്ചിത്രം)

സ്വത്ത്
Directed byഎൻ. ശങ്കരൻ നായർ
Written byവി.ടി. നന്ദകുമാർ
Screenplay byവി.ടി. നന്ദകുമാർ
Produced byഎസ്. ഉഷാ നായർ
Starringരവികുമാർ
തിക്കുറിശ്ശി
ജഗതി
സറീനാവഹാബ്
Cinematographyഅശോക് കുമാർ
Edited byശശി
Music byജി. ദേവരാജൻ
Production
company
ജമിനി കളർ ലാബ്
Distributed byരാജകല ഫിലിംസ്
Release date
  • 27 September 1980 (1980-09-27)
Country ഇന്ത്യ
Languageമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

വി,ടി നന്ദകുമാർ കഥ തിരക്കഥ, സംഭാഷണം എഴുതിഎൻ. ശങ്കരൻ നായർ സംവിധാനം ചെയ്ത് എസ്. ഉഷാ നായർ നിർമ്മിച്ച 1980-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് സ്വത്ത്. ജഗതി ശ്രീകുമാർ, തിക്കുറിശ്ശി സുകുമാരൻ നായർ, ജയദേവൻ, സറീന വഹാബ് , വരലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജി.ദേവരാജനാണ് . [1] [2] [3] കാവാലം എം.ഡി രാജേന്ദ്രൻ എന്നിവർ ഗാനങ്ങൾ എഴുതി.

അഭിനേതാക്കൾ[4]

ക്ര.നം. താരം വേഷം
1 രവികുമാർ സുന്ദരേശൻ
2 ജഗതി ശ്രീകുമാർ വിക്രമൻ
3 തിക്കുറിശ്ശി സുകുമാരൻ നായർ മാധവറാവു
4 സറീനാ വഹാബ് രോഹിണി
5 പോൾ വെങ്ങോല
6 എൻ. ഗോവിന്ദൻകുട്ടി പൊടിയൻ പിള്ള
7 വരലക്ഷ്മി ശരത്കുമാർ
8 മധു മൽഹോത്ര
9 മിസിസ്. ലാൽ
10 ജയദേവൻ ജയദേവൻ
11 കൃപ
12 ഫിലിപ്പ് മാത്യു
ഹരിഹരൻ
ജയചന്ദ്രൻ

പാട്ടരങ്ങ്

എം.ഡി.രാജേന്ദ്രൻ, കാവാലം നാരായണപ്പണിക്കർ എന്നിവരുടെ വരികൾക്ക് ജി.ദേവരാജൻ സംഗീതം പകർന്നു.

ഇല്ല. ഗാനം ഗായകർ വരികൾ നീളം (m:ss)
1 "ജന്മ ജന്മാന്തര" പി.മാധുരി, ഹരിഹരൻ എം ഡി രാജേന്ദ്രൻ
2 "കൃഷ്ണ വിരഹിണി" പി.മാധുരി കാവാലം നാരായണ പണിക്കർ
3 "മുതിന് വേണ്ടി" കെ ജെ യേശുദാസ് കാവാലം നാരായണ പണിക്കർ
4 "ഓം ഓം മായാമലാവഗൗള" കെ ജെ യേശുദാസ് എം ഡി രാജേന്ദ്രൻ
5 "പ്രസീതമേ" (ബിറ്റ്) ഹരിഹരൻ

അവലംബങ്ങൾ

  1. "Swathu". www.malayalachalachithram.com. Retrieved 2022-02-03.
  2. "Swathu". malayalasangeetham.info. Retrieved 2022-02-03.
  3. "Swathu". spicyonion.com. Archived from the original on 2014-10-16. Retrieved 2022-02-03.
  4. "സ്വത്ത് (1980)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 3 ഫെബ്രുവരി 2022. {{cite web}}: Cite has empty unknown parameter: |1= (help)

പുറംകണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya