ഇന്ത്യൻ പ്രീമിയർ ലീഗിലെ ഹൈദരാബാദിൽ നിന്നുള്ള ഒരു ക്രിക്കറ്റ് ഫ്രാഞ്ചസിയാണ് സൺറൈസേഴ്സ് ഹൈദരാബാദ് . 2012 ഒക്ടോബർ 25നാണ് ഈ ടീം രൂപം കൊണ്ടത്. മുൻപ് ഐപിഎല്ലിൽ ഉണ്ടായിരുന്ന ഡെക്കാൻ ചാർജേഴ്സിനെ പുറത്താക്കിയതിനെ തുടർന്ന് നടന്ന പുനർലേലത്തിൽ ടീമിനെ കലാനിധി മാരൻറെ ഉടമസ്ഥതയിലുള്ള സൺ ടിവി ഗ്രൂപ്പ് സ്വന്തമാക്കി. 850 കോടി രൂപയ്ക്കാണ് (പ്രതിവർഷം 85.05 കോടി രൂപ) സൺ ഗ്രൂപ്പ് ടീമിനെ സ്വന്തമാക്കിയത്.[ 1]
2012 ഡിസംബർ 20ന് സൺറൈസേഴ്സ് ഹൈദരാബാദിന്റെ ലോഗോ പുറത്തിറക്കി. ടീമിന്റെ പരിശീലകനായി മുൻ ഓസ്ട്രേലിയൻ താരം ടോം മൂഡിയേയും ഉപദേഷ്ടാക്കളായി വിവിഎസ് ലക്ഷ്മണിനേയും കൃഷ്ണമാചാരി ശ്രീകാന്തിനേയും നിയമിച്ചു.[ 2]
സീസണുകൾ
സൂചകം
DNQ = യോഗ്യത നേടിയില്ല.
TBD = പിന്നീട് തീരുമാനിക്കും.
നിലവിലെ ടീം അംഗങ്ങൾ
അന്താരാഷ്ട്ര തലത്തിലെ കളിക്കാരെ കടുപ്പിച്ച് കാണിച്ചിരിക്കുന്നു.
* denotes a player who is currently unavailable for selection.
* denotes a player who is unavailable for rest of the season.
നം.
പേര്
ദേശീയത
ജന്മദിനം
ബാറ്റിങ് ശൈലി
ബൗളിങ് ശൈലി
കരാറൊപ്പിട്ട വർഷം
പ്രതിഫലം
കുറിപ്പുകൾ
ബാറ്റ്സ്മാൻമാർ
2
അലക്സ് ഹെയിൽസ്
(1989-01-03 ) 3 ജനുവരി 1989 (36 വയസ്സ്)
വലംകൈ
വലംകൈ മീഡിയം
2018
₹ 1 കോടി (US$1,17,000)
ഓവർസീസ്
10
മനീഷ് പാണ്ഡെ
(1989-09-10 ) 10 സെപ്റ്റംബർ 1989 (35 വയസ്സ്)
വലംകൈ
വലംകൈ ഓഫ് ബ്രേക്ക്
2018
₹ 11 കോടി (US$1.3 million)
11
തന്മയ് അഗർവാൾ
(1995-05-03 ) 3 മേയ് 1995 (30 വയസ്സ്)
ഇടംകൈ
വലംകൈ ലെഗ് ബ്രേക്ക് ഗൂഗ്ലി
2018
₹ 20 ലക്ഷം (US$23,000)
18
സച്ചിൻ ബേബി
(1988-12-18 ) 18 ഡിസംബർ 1988 (36 വയസ്സ്)
ഇടംകൈ
വലംകൈ ഓഫ് ബ്രേക്ക്
2018
₹ 20 ലക്ഷം (US$23,000)
22
കെയ്‌ൻ വില്യംസൺ
(1990-08-08 ) 8 ഓഗസ്റ്റ് 1990 (34 വയസ്സ്)
വലംകൈ
വലംകൈ ഓഫ് ബ്രേക്ക്
2018
₹ 3 കോടി (US$3,51,000)
ഓവർസീസ്/ക്യാപ്റ്റൻ
25
ശിഖർ ധവാൻ
(1985-12-05 ) 5 ഡിസംബർ 1985 (39 വയസ്സ്)
ഇടംകൈ
വലംകൈ ഓഫ് ബ്രേക്ക്
2018
₹ 5.2 കോടി (US$6,09,000)
—
ഡേവിഡ് വാർണർ
(1986-10-27 ) 27 ഒക്ടോബർ 1986 (38 വയസ്സ്)
ഇടംകൈ
വലംകൈ ലെഗ് ബ്രേക്ക്
2018
₹ 12 കോടി (US$1.4 million)
ഓവർസീസ്
—
റിക്കി ഭൂയി
(1996-11-29 ) 29 നവംബർ 1996 (28 വയസ്സ്)
വലംകൈ
വലംകൈ ലെഗ് ബ്രേക്ക്
2018
₹ 20 ലക്ഷം (US$23,000)
ഓൾ റൗണ്ടർമാർ
4
മെഹ്‌ദി ഹസൻ
(1990-02-03 ) 3 ഫെബ്രുവരി 1990 (35 വയസ്സ്)
ഇടംകൈ
ഇടംകൈ ഓർത്തഡോക്സ്
2018
₹ 20 ലക്ഷം (US$23,000)
5
ദീപക് ഹൂഡ
(1995-04-19 ) 19 ഏപ്രിൽ 1995 (30 വയസ്സ്)
വലംകൈ
വലംകൈ ഓഫ് ബ്രേക്ക്
2018
₹ 3.6 കോടി (US$4,21,000)
7
മൊഹമ്മദ് നബി
(1985-01-01 ) 1 ജനുവരി 1985 (40 വയസ്സ്)
വലംകൈ
വലംകൈ ഓഫ് ബ്രേക്ക്
2018
₹ 1 കോടി (US$1,20,000)
ഓവർസീസ്
17
യൂസുഫ് പഠാൻ
(1982-11-17 ) 17 നവംബർ 1982 (42 വയസ്സ്)
വലംകൈ
വലംകൈ ഓഫ് ബ്രേക്ക്
2018
₹ 1.9 കോടി (US$2,22,000)
26
കാർലോസ് ബ്രാത്ത്‌വെയ്റ്റ്
(1988-07-18 ) 18 ജൂലൈ 1988 (36 വയസ്സ്)
വലംകൈ
വലംകൈ ഫാസ്റ്റ് മീഡിയം
2018
₹ 2 കോടി (US$2,34,000)
ഓവർസീസ്
28
ബിപുൽ ശർമ്മ
(1983-09-28 ) 28 സെപ്റ്റംബർ 1983 (41 വയസ്സ്)
ഇടംകൈ
ഇടംകൈ ഓർത്തഡോക്സ്
2018
₹ 20 ലക്ഷം (US$23,000)
34
ക്രിസ് ജോർദാൻ
(1988-10-04 ) 4 ഒക്ടോബർ 1988 (36 വയസ്സ്)
വലംകൈ
വലംകൈ ഫാസ്റ്റ് മീഡിയം
2018
₹ 1 കോടി (US$1,20,000)
ഓവർസീസ്
75
ഷക്കിബ് അൽ ഹസൻ
(1987-03-24 ) 24 മാർച്ച് 1987 (38 വയസ്സ്)
ഇടംകൈ
ഇടംകൈ ഓർത്തഡോക്സ്
2018
₹ 2 കോടി (US$2,34,000)
ഓവർസീസ്
വിക്കറ്റ് കീപ്പർമാർ
3
ശ്രീവത്സ് ഗോസ്വാമി
(1989-05-18 ) 18 മേയ് 1989 (35 വയസ്സ്)
ഇടംകൈ
2018
₹ 1 കോടി (US$1,20,000)
6
വൃദ്ധിമാൻ സാഹ
(1984-10-24 ) 24 ഒക്ടോബർ 1984 (40 വയസ്സ്)
വലംകൈ
2018
₹ 5 കോടി (US$5,85,000)
ബൗളർമാർ
9
സിദ്ധാർത്ഥ് കൗൾ
(1990-05-19 ) 19 മേയ് 1990 (34 വയസ്സ്)
വലംകൈ
വലംകൈ ഫാസ്റ്റ് മീഡിയം
2018
₹ 3.8 കോടി (US$4,45,000)
13
സെയ്ദ് ഖലീൽ അഹമ്മദ്
(1997-12-05 ) 5 ഡിസംബർ 1997 (27 വയസ്സ്)
വലംകൈ
ഇടംകൈ മീഡിയം ഫാസ്റ്റ്
2018
₹ 3 കോടി (US$3,51,000)
15
ഭുവനേശ്വർ കുമാർ
(1990-02-05 ) 5 ഫെബ്രുവരി 1990 (35 വയസ്സ്)
വലംകൈ
വലംകൈ മീഡിയം ഫാസ്റ്റ്
2018
₹ 8.5 കോടി (US$9,94,766.60)
വൈസ് ക്യാപ്റ്റൻ
19
റാഷിദ് ഖാൻ
(1998-09-20 ) 20 സെപ്റ്റംബർ 1998 (26 വയസ്സ്)
വലംകൈ
വലംകൈ ലെഗ് ബ്രേക്ക് ഗൂഗ്ലി
2018
₹ 9 കോടി (US$1.1 million)
ഓവർസീസ്
30
ബേസിൽ തമ്പി
(1993-09-11 ) 11 സെപ്റ്റംബർ 1993 (31 വയസ്സ്)
വലംകൈ
വലംകൈ ഫാസ്റ്റ് മീഡിയം
2018
₹ 95 ലക്ഷം (US$1,11,000)
37
ബില്ലി സ്റ്റാൻലേക്ക്
(1994-11-04 ) 4 നവംബർ 1994 (30 വയസ്സ്)
ഇടംകൈ
വലംകൈ ഫാസ്റ്റ്
2018
₹ 50 ലക്ഷം (US$59,000)
ഓവർസീസ്
44
ടി. നടരാജൻ
(1991-05-27 ) 27 മേയ് 1991 (33 വയസ്സ്)
ഇടംകൈ
ഇടംകൈ ഫാസ്റ്റ് മീഡിയം
2018
₹ 40 ലക്ഷം (US$47,000)
66
സന്ദീപ് ശർമ്മ
(1992-05-18 ) 18 മേയ് 1992 (32 വയസ്സ്)
വലംകൈ
വലംകൈ മീഡിയം ഫാസ്റ്റ്
2018
₹ 3 കോടി (US$3,50,000)
ടീം അംഗങ്ങളുടെ പ്രതിഫലം
രാജ്യം
കളിക്കാരൻ
കരാർ ഒപ്പിട്ട / പുതുക്കിയ വർഷം
പ്രതിഫലം
ഡെയ്ൽ സ്റ്റെയ്ൻ
2011
കാമറൂൺ വൈറ്റ്
2011
$ 1,100,000
കുമാർ സംങ്കക്കാര
2011
$ 700,000
പാർഥീവ് പട്ടേൽ
2012
$ 650,000
ഇശാന്ത് ശർമ
2011
$ 450,000
ജെപി ഡുമിനി
2011
$ 300,000
ശിഖർ ധവാൻ
2011
$ 300,000
അമിത് മിശ്ര
2011
$ 300,000
ജുവാൻ തിയോൺ
2011
$ 85,000
ക്രിസ് ലിൻ
2011
$ 20,000
ഐ.പി.എൽ. 2013
2013 സീസണിൽ നടന്ന മത്സരങ്ങളിൽ 20 പോയന്റോടെ നാലാം സ്ഥാനക്കാരായി.
ഐ.പി.എൽ. 2014
2014 സീസണിൽ നടന്ന മത്സരങ്ങളിൽ 12 പോയന്റോടെ ആറാം സ്ഥാനക്കാരായി.[ 3]
അവലംബം