സൻഗയ് ദേശീയോദ്യാനം
ഇക്വഡോർ പ്രവിശ്യകളായ മോറോണ സാന്റിയാഗോ, ഷിമ്പൊറാസൊ, തുൻഖുറാഹ് എന്നിവിടങ്ങളിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് സൻഗയ് ദേശീയോദ്യാനം (Sangay National Park) (സ്പാനിഷ്: Parque Nacional Sangay). ഈ ദേശീയോദ്യാനത്തിൽ provinces of Ecuador. The park contains two active volcanoes ഈ ദേശീയോദ്യാനത്തിൽ തുൻഖുറാഹ്, സൻഗയ് എന്നീ രണ്ട് സജീവമായ അഗ്നിപർവ്വതങ്ങളും, എൽ അൽടർ എന്ന സജീവമല്ലാത്ത അഗ്നിപർവ്വതവും ഉണ്ട്. ഇവിടത്തെ പരിസ്ഥിതിവ്യവസ്ഥ ഉഷ്ണമേഖലാ മഴക്കാടുകളിൽ നിന്ന് ഹിമാനിവരെ മാറുന്നതാണ്. 1983 മുതൽ ഈ ദേശീയോദ്യാനം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1992ൽ അപകടം നേരിടുന്ന ലോക പൈതൃകങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടു. 2005 ൽ യുനെസ്കോയുടെ അപകട ഭീഷണി നേരിടുന്ന പ്രദേശങ്ങളുടെ പട്ടികയിൽ നിന്ന് ഇത് നീക്കം ചെയ്യപ്പെട്ടു. ജന്തുജാലംആന്തിസ് പർവ്വതനിരയിലെ അപൂർവ്വയിനം ജീവികളുടെ ഒരു സങ്കേതമാണ് ഈ ദേശീയോദ്യാനം.[1] ഏകദേശം 300-400 തരം പക്ഷികൾ ഇവിടെയുണ്ട്.[2] ചിത്രശാല
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia