ഹലോ(കുട്ടികളുടെ ചലച്ചിത്രം)

Halo
Directed byസന്തോഷ് ശിവൻ
Written byസന്തോഷ് ശിവൻ
Produced byChildren's Film Society, India
Starringബെനഫ് ദാദാചന്ദ്ജി , ബുലങ്ങ് രാജാ , വിജു കൊടെ , മുകേഷ് ഋഷി , ടിനു ആനന്ദ്
Cinematographyബിജൊയിസ്
Edited byകനികാ , ഭാറാ ജെ
Music byരഞ്ജിത്ത് ബരോട്
Release date
1996
Running time
92 min
Countryഇന്ത്യ

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

1996-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് ഹലോ (Halo). സന്തോഷ് ശിവൻ ആണ് ഈ ചിത്രത്തിന്റെ സം‌വിധാനം നിർ‌വ്വഹിച്ചത് . സാഷാ എന്ന കുട്ടിയുടെ കഥ ആണ് ഹലോ പറയുന്നത് .

പുരസ്കാരങ്ങൾ

  • 1996-ദേശീയ ചലച്ചിത്രപുരസ്കാരം- മികച്ച കുട്ടികളുടെ ചലച്ചിത്രം
  • 1996-ദേശീയ ചലച്ചിത്രപുരസ്കാരം - പ്രത്യേക ജൂറി അവാർഡ് -ബെനഫ് ദാദാചന്ദ്ജി
  • 2001- ഫിലിംഫെയർ അവാർഡ്

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya